മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിൽ;കാട്ടാനയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്

കാട്ടാനയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിനിടെയാണ് അരീക്കോട് ക്യാമ്പിലെ പൊലീസുകാരൻ അഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. കരുളായി മാഞ്ചീരി കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിനിടെ അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണമുണ്ടായത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായതിനാൽ ഇവിടെ നിരന്തരം …

മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിൽ;കാട്ടാനയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക് Read More

കാട്ടാക്കട ആൾമാറാട്ട കേസിൽ വിശാഖും പ്രിൻസിപ്പലും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ ആൾമാറാട്ട കേസിൽ ഒന്നും രണ്ടും പ്രതികൾ കീഴടങ്ങി. ഒന്നാം പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖും രണ്ടാം പ്രതി കോളജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. രണ്ടു പേരുടെയും മുൻകൂർ …

കാട്ടാക്കട ആൾമാറാട്ട കേസിൽ വിശാഖും പ്രിൻസിപ്പലും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി Read More

എസ്എഫ്ഐയിൽ വിവാദങ്ങൾ പുകയുന്നു; ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം
കാട്ടാക്കടയിലെ ആൾമാറാട്ടം ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു

തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. സംസ്ഥാന സമിതി അംഗത്തിനെതിരെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്നിട്ടും നടപടിയുണ്ടായില്ലെന്ന് പ്രതിനിധികൾ വിമർശനമുന്നയിച്ചു. തിരുവനന്തപുരത്തു നിന്നുള്ള സംസ്ഥാന സമിതി അംഗം നിരഞ്ജൻ മദ്യപിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. …

എസ്എഫ്ഐയിൽ വിവാദങ്ങൾ പുകയുന്നു; ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം
കാട്ടാക്കടയിലെ ആൾമാറാട്ടം ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു
Read More

തിരുവനന്തപുരം: കുലശേഖരം പാലം തുറന്നു; എന്തൊക്കെ തടസങ്ങളുണ്ടങ്കിലും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

**കുലശേഖരം – വട്ടിയൂര്‍ക്കാവ് റോഡിന് രണ്ടു കോടി**കാട്ടാക്കട – മലയിന്‍കീഴ് – കുഴക്കാട് ടെമ്പിള്‍ റോഡ് നവീകരണത്തിന് ഒരു കോടി 60 ലക്ഷം എന്തൊക്കെ തടസങ്ങള്‍ ഉണ്ടായാലും വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. …

തിരുവനന്തപുരം: കുലശേഖരം പാലം തുറന്നു; എന്തൊക്കെ തടസങ്ങളുണ്ടങ്കിലും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിനേയും കാട്ടാക്കടയേയും ബന്ധിപ്പിച്ച് കുലശേഖരം പാലം തുറക്കുന്നു

ഉദ്ഘാടനം മാര്‍ച്ച് 24ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും കാട്ടാക്കട ഭാഗത്തേക്കുള്ള ഗതാഗതക്കുരുക്കിന് വിരാമമിട്ട്, കുലശേഖരം പാലം ഗതാഗതത്തിനൊരുങ്ങുകയാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുലശേഖരത്തെയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനെയും ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ നിര്‍മിച്ച കുലശേഖരം പാലം മാര്‍ച്ച് 24ന് തുറക്കും. …

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിനേയും കാട്ടാക്കടയേയും ബന്ധിപ്പിച്ച് കുലശേഖരം പാലം തുറക്കുന്നു Read More

തിരുവനന്തപുരം: നവംബർ ഒന്നിനകം റവന്യൂ വകുപ്പിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും: മന്ത്രി കെ രാജൻ

കുളത്തുമ്മൽ, നെടുമങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു ഈ വർഷം നവംബർ ഒന്നിനകം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ആദ്യ വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കാട്ടാക്കട മണ്ഡലത്തിലെ കുളത്തുമ്മൽ, നെടുമങ്ങാട് മണ്ഡലത്തിലെ …

തിരുവനന്തപുരം: നവംബർ ഒന്നിനകം റവന്യൂ വകുപ്പിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും: മന്ത്രി കെ രാജൻ Read More

നിരവിധി മോഷണ കേസുകളിൽ പ്രതികളായ മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്‌ : കൊപ്പത്തു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. വർക്കല സ്വദേശി മണികണ്ഠൻ, കിളിമാനൂർ സ്വദേശി അനിൽദാസ്, കാട്ടാക്കട സ്വദേശി നസീർ എന്നിവരാണ് അറസ്റ്റിൽ ആയത്. 2023 ജനുവരി എട്ടിന് മുഹമ്മദ്‌ എന്ന് വ്യക്തിയുടെ വീട്ടിൽ ആയിരുന്നു …

നിരവിധി മോഷണ കേസുകളിൽ പ്രതികളായ മൂന്നുപേർ അറസ്റ്റിൽ Read More

ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കാൻ ശ്രമിക്കണം: മന്ത്രി കെ കൃഷ്ണൻ കുട്ടി

**സൗരോര്‍ജ്ജ പ്ലാന്റുകളുടെ ആദ്യഘട്ട ഉദ്ഘാടനം മന്ത്രി കൃഷ്ണൻ കുട്ടി നിർവഹിച്ചു ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ  പദ്ധതി മണ്ഡലത്തിൽ വ്യാപിപ്പിക്കണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. അതിനായി ജനപ്രതിനിധികൾ മുൻ കൈയെടുക്കണം. സൗരോര്‍ജ്ജ പ്ലാന്റുകളുടെ …

ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കാൻ ശ്രമിക്കണം: മന്ത്രി കെ കൃഷ്ണൻ കുട്ടി Read More

കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട: ഊര്‍ജ്ജ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

‘കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട’ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 81 പൊതുമേഖല സ്ഥാപനങ്ങളുടെ ഊര്‍ജ്ജ ഓഡിറ്റ് റിപ്പോര്‍ട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു. ഊര്‍ജ്ജ സംരക്ഷണം വീടുകളില്‍ നിന്ന് തുടങ്ങണമെന്നും വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. …

കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട: ഊര്‍ജ്ജ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു Read More

444 സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പാസിംഗ് ഔട്ട് പരേഡിൽ

കാട്ടാക്കട സബ് ഡിവിഷനിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വര്‍ണാഭമായ പരിപാടികളോടെ നടന്നു. സബ് ഡിവിഷനിലെ  11 യൂണിറ്റുകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 444 കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മൈതാനത്ത് നടന്ന …

444 സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പാസിംഗ് ഔട്ട് പരേഡിൽ Read More