കാര്‍ത്തിയും അരവിന്ദ് സ്വാമിയും ഒരുമിക്കുന്നു
റിപ്പോര്‍ട്ട്

കാര്‍ത്തിയും അരവിന്ദ് സ്വാമിയും ഒരുമിക്കുന്നു

By ന്യൂസ് ഡെസ്ക് June 9, 2023
96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തില്‍ എത്തുന്നു. 2 ഡി എന്റര്‍ടെയ്ൻമെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അതേസമയം ജപ്പാൻ ആണ് റിലീസിന് ഒരുങ്ങുന്ന കാര്‍ത്തി...
Read full story
കൊച്ചി: പ്രേമ'ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനും അന്‍വര്‍ റഷീദും വീണ്ടും ഒന്നിക്കുന്നു. തന്റെ മൂന്നു ചിത്രങ്ങളുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അന്‍വര്‍ റഷീദ് പറയുന്നു. അതില്‍ ഒരു സിനിമ സംവിധാനം ചെയ്യും. മറ്റ് രണ്ട് സിനിമകള്‍ നിര്‍മ്മിക്കും. അല്‍ഫോണ്‍സ് പുത്രന്‍, അന്‍വര്‍...
Read full story