ഫെഡറൽ ബാങ്കിന്റെ സി.എസ്ആർ ഫണ്ടുപയോഗിച്ച് മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിന് മൈക്ക് സിസ്റ്റം

കട്ടപ്പന : മുരിക്കാട്ടുകുടി ഗവ .ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ മൈക്ക് സിസ്റ്റം ഫെഡറൽ ബാങ്ക് എവി.പി പി.കെ.എബ്രാഹം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് കൈമാറി. പ്രൈമറി വിഭാഗം …

ഫെഡറൽ ബാങ്കിന്റെ സി.എസ്ആർ ഫണ്ടുപയോഗിച്ച് മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിന് മൈക്ക് സിസ്റ്റം Read More

ഗണക മഹാസഭ ഉൾപ്പടെയുളള 81 പിന്നാക്ക സമുദയാങ്ങൾക്ക്‌ പ്രത്യേക സംവരണം വേണമെന്ന്: കെ.ജി.എം.എസ്‌

കട്ടപ്പന: ഭരണതലത്തിൽ ഒരിടത്തും പ്രാതിനിധ്യമില്ലാത്ത 81 പിന്നാക്ക സമുദയാങ്ങൾക്ക്‌ പ്രത്യേക സംവരണം ഏർപ്പെടുത്തുവാൻ സർക്കാർ തയ്യാറാകണമെന്ന്‌ കെ.ജിഎം.എസ്‌ സംസ്ഥാന ചീഫ്‌ ഓഡിറ്റർ പി.എസ്‌ ഗോപി ആവശ്യപ്പെട്ടു. സമുദായങ്ങൾക്കു ലഭിച്ചുകൊണ്ടിരുന്ന സംവരണ ആനുകൂല്യം നഷ്ടമായ സാഹചര്യത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും പി.എസ്‌ ഗോപി …

ഗണക മഹാസഭ ഉൾപ്പടെയുളള 81 പിന്നാക്ക സമുദയാങ്ങൾക്ക്‌ പ്രത്യേക സംവരണം വേണമെന്ന്: കെ.ജി.എം.എസ്‌ Read More

കട്ടപ്പന നഗരസഭയുടെ ക്യാരിബാഗ്‌ നിര്‍മാണ യൂണിറ്റ്‌, ജൈവവള സംസ്‌കരണ പ്ലാന്റ്‌ എന്നിവ പ്രവര്‍ത്തന രഹിതമായി. പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം

കട്ടപ്പന : കട്ടപ്പന നഗരസഭ ആരംഭിച്ച കോട്ടണ്‍ കാരിബാഗ്‌ നിര്‍മാണ യൂണിറ്റ്‌ പ്രവര്‍ത്തനം അവസാനിപ്പിച്ചു. യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു. 2018 ഒക്ടോബര്‍ 27ന്‌ കോയമ്പത്തൂര്‍ ആസ്ഥാനമായുളള ഫൈവ്‌ ഫിങ്കേഴ്‌സ്‌ എന്ന സ്ഥാപനം വഴിയാണ്‌ ആധുനിക യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്‌ത്‌ …

കട്ടപ്പന നഗരസഭയുടെ ക്യാരിബാഗ്‌ നിര്‍മാണ യൂണിറ്റ്‌, ജൈവവള സംസ്‌കരണ പ്ലാന്റ്‌ എന്നിവ പ്രവര്‍ത്തന രഹിതമായി. പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം Read More

സിപിഐ കട്ടപ്പന ലോക്കല്‍ സമ്മേളനം പുളിയന്മലയില്‍

കട്ടപ്പന : 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുളള സിപിഐ കട്ടപ്പന ലോക്കല്‍ സമ്മേളനം 2022 മെയ്‌ 8 ഞായറാഴ്‌ച കട്ടപ്പന പുളിയന്മലയില്‍ നടക്കും . കെ.എന്‍ വാസു നഗറില്‍ (ഭഗവതി വിലാസം ഓഡിറ്റോറിയം) സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം പ്രിന്‍സ്‌ മാത്യു സമ്മേളനം …

സിപിഐ കട്ടപ്പന ലോക്കല്‍ സമ്മേളനം പുളിയന്മലയില്‍ Read More

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച തീവച്ചു. ഭര്‍ത്താവ്‌ ജീവനൊടുക്കി

കട്ടപ്പന ; കുടുംബ പ്രശനങ്ങളെ തുടര്‍ന്ന്‌ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീവച്ച്‌ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ്‌ സ്വയം ജീവനൊടുക്കി. ഗുരുതരമായി പൊളളലേറ്റ മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്‌. കട്ടപ്പന പുറ്റടി ഹോളിക്രോസ്‌ കോളേജിന്‌ സമീപം ഇലവനാത്തൊടികയില്‍ രവീന്ദ്രന്‍ (50) ,ഭാര്യഉഷ(45) എന്നിവരാണ്‌ മരിച്ചത്‌. 2022 …

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച തീവച്ചു. ഭര്‍ത്താവ്‌ ജീവനൊടുക്കി Read More

പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു

കട്ടപ്പന (ഇടുക്കി): ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. കട്ടപ്പന പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേൽ(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഷിബുവിന്റെ ഭാര്യ ജിൻസി ഗർഭിണിയാണ്. അതിനാൽ കുറച്ചുദിവസങ്ങളായി വീട്ടിലെ ജോലികൾ ഷിബുവായിരുന്നു ചെയ്തിരുന്നത്. രാവിലെ …

പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു Read More

ഹാജര്‍ ബുക്കില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ 5 നഗരസഭ ജീവനക്കാര്‍ക്കെതിരെ നടപടി

കട്ടപ്പന: കട്ടപ്പന നഗരസഭയില്‍ ഹാജര്‍ ബുക്കില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ നഗരസഭ ജീവനക്കാരായ 4 പേര്‍ക്കെതിരെ നടപടി. റവന്യൂ ഇന്‍സ്‌പെക്ടര്‍ തസ്‌തികയില്‍ ജോലി ചെയ്‌തിരുന്ന ത്രേസ്യാമ്മ ജോസഫ്‌, സീനിയര്‍ ക്ലാര്‍ക്ക്‌ ആശ.എംകെ, ഓഫീസ്‌ അറ്റന്റര്‍മാരായ ആര്യ കൃഷ്‌ണന്‍, വിജില്‍രാജ്‌, എന്നിവര്‍ക്കെതിരെയാണ്‌ നടപടി. …

ഹാജര്‍ ബുക്കില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ 5 നഗരസഭ ജീവനക്കാര്‍ക്കെതിരെ നടപടി Read More

ഇടുക്കി ജില്ലയിൽ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വികരിക്കണം : സിപിഐ

കട്ടപ്പന : ഇടുക്കി ജില്ലയിൽ അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാവുന്നതിനുളള നപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് സിപിഐ കോഴിക്കാനം എബിജെ നഗർ ബ്രാഞ്ച്സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കോഴിക്കാനം എബിജെ നഗറിൽ നടന്ന ബ്രാഞ്ച് സമ്മേളനം സിപിഐ ഇടുക്കി ജില്ലാകൗൺസിൽ അംഗം …

ഇടുക്കി ജില്ലയിൽ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വികരിക്കണം : സിപിഐ Read More

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സായാഹ്നധർണ നടത്തി.

കട്ടപ്പന : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ,കർഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് രാജ്യത്തേ രക്ഷിക്കു, ജനങ്ങളെ സംരക്ഷിക്കു എന്ന മുദ്രവാക്യം ഉയർത്തി ,കേന്ദ്ര തൊഴിലാളി സംഘടനകളും കേന്ദ്ര, സംസ്ഥാന ,പൊതു മേഖല – ജീവനക്കാരുടെ അഖിലേന്ത്യ ഫെഡറേഷനും മാർച്ച് …

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സായാഹ്നധർണ നടത്തി. Read More

ഇടുക്കി ജലാശയത്തിൽ വീണ് പ്ലസ് ടു വിദ്യാർഥിനി മരിച്ചു

കട്ടപ്പന: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ഇടുക്കി ജലാശയത്തിൽ വീണ് പ്ലസ് ടു വിദ്യാർഥിനി മരിച്ചു. എറണാകുളം കാക്കനാട് പനച്ചിക്കൽ ഷാജഹാന്റെ മകൾ ഇഷ ഫാത്തിമ(17) ആണ് മരിച്ചത്. 2022 ഫെബ്രുവരി 26 ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. എറണകുളത്തുനിന്ന് എത്തിയ ഒൻപതംഗ സംഘത്തിൽപെട്ട …

ഇടുക്കി ജലാശയത്തിൽ വീണ് പ്ലസ് ടു വിദ്യാർഥിനി മരിച്ചു Read More