
റിപ്പോര്‍ട്ട്
കൂലിത്തര്‍ക്കത്തില്‍ കുത്തേറ്റയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
August 30, 2020
കറ്റാനം: ജോലിക്കാര്‍ തമ്മില്‍ കൂലിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. തെക്കേമങ്കുഴി പുത്തന്‍തറ പടീറ്റതില്‍ ഷിബു (44) നാണ് കുത്തേറ്റത്. ഇയാള്‍ വാടകയ്‌ക്ക് താമസിക്കുന്ന പുളിക്കല്‍ നടുവിലെമുറി കൊച്ചമ്പലം ജംങ്‌ഷനിലെ വീടിന് സമീപത്തുവച്ചാണ് കുത്തേറ്റത്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം....
Read full story

