പു​ന്ന​പ്ര പ​റ​വൂ​രി​ൽ ദേ​ശീ​യ പാ​ത​യി​ൽ യാ​ത്ര​യ്ക്കി​ടെ കാ​റി​ന് തീ​പി​ടി​ച്ചു

അ​മ്പ​ല​പ്പു​ഴ: യാ​ത്ര​യ്ക്കി​ടെ കാ​റി​ന് തീ​പി​ടി​ച്ചു. ദ​മ്പ​തി​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു. കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ദേ​ശീ​യ പാ​ത​യി​ൽ പു​ന്ന​പ്ര പ​റ​വൂ​രി​ൽ മാർച്ച് 21 ശനിയാഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.ക​രു​വാ​റ്റ രേ​ഖാ​ല​യം വീ​ട്ടി​ൽ പ്ര​ദീ​പ്, ഭാ​ര്യ രേ​ഖ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട …

പു​ന്ന​പ്ര പ​റ​വൂ​രി​ൽ ദേ​ശീ​യ പാ​ത​യി​ൽ യാ​ത്ര​യ്ക്കി​ടെ കാ​റി​ന് തീ​പി​ടി​ച്ചു Read More

ആലപ്പുഴയില്‍ പക്ഷിപ്പനി : ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു

ആലപ്പുഴ| ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. . നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, …

ആലപ്പുഴയില്‍ പക്ഷിപ്പനി : ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു Read More

കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഹരിപ്പാട് | കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വിയപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കരുവാറ്റ സ്വദേശി മുഹമ്മദ് സുഹൈല്‍ (17) ആണ് മരിച്ചത്. പുത്തന്‍ പറമ്പില്‍ (കൊച്ചിത്തറയില്‍) ഷമീറിന്റെ മകനാണ്. ജൂലൈ 23 …

കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു Read More

ആലപ്പുഴ: കരനെല്‍ കൃഷി വിളവെടുത്തു

ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്തിനെ തരിശുരഹിതമാക്കുന്നതിനു ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായ  കരനെല്‍ കൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. കരുവാറ്റ തെക്ക് കളത്തില്‍ പറമ്പില്‍ ഗണേശന്റെ രണ്ട് ഏക്കര്‍ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് നിര്‍വ്വഹിച്ചു.  രണ്ട് ഏക്കര്‍ സ്ഥലം …

ആലപ്പുഴ: കരനെല്‍ കൃഷി വിളവെടുത്തു Read More

കരുവാറ്റ സഹകരണ ബാങ്ക് കൊള്ളയടിച്ചു. അഞ്ചു കിലോ സ്വർണവും നാല് ലക്ഷം രൂപയും കവർന്നു

കരുവാറ്റ: കരുവാറ്റയിലുള്ള കരുവാറ്റ സഹകരണ ബാങ്ക് ഓണക്കാലത്ത് മോഷ്ടാക്കൾ കൊള്ളയടിച്ചു. നാല് ദിവസം തുടർച്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു ബാങ്ക് കൊള്ളയടിക്കപ്പെട്ട വിവരം 03-09-2020, വ്യാഴാഴ്ച ആണ് വെളിവായത്. പ്രാഥമിക അന്വേഷണത്തിൽ അഞ്ചു കിലോ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. നാലു ലക്ഷം രൂപയും കൊണ്ടുപോയി. …

കരുവാറ്റ സഹകരണ ബാങ്ക് കൊള്ളയടിച്ചു. അഞ്ചു കിലോ സ്വർണവും നാല് ലക്ഷം രൂപയും കവർന്നു Read More