സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംശയ നിഴലിൽ

കൊച്ചി: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ദിനംതോറും പുറത്തുവരുന്ന അഴിമതിക്കഥകളില്‍ കര്‍ശന നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. സിപിഎമ്മും, കോണ്‍ഗ്രസും, ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ഭരിക്കുന്ന ബാങ്കുകളിലെല്ലാം അഴിമതി നടക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയില്‍ എല്ലാ രാഷ്ട്രീയ നേതൃത്വവും പ്രതിക്കൂട്ടിലാണ്.ഏറ്റവും ഒടുവിൽ …

സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംശയ നിഴലിൽ Read More

കരുവന്നൂര്‍ സഹകരണ ബാങ്കിൽ വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പരിശോധന

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ബാങ്കില്‍ പരിശോധന നടത്തി. ആദ്യഘട്ട കുറ്റപത്രം നല്‍കിയശേഷം അന്വേഷണം കാര്യമായി മുന്നോട്ടു പോകുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്ന സാഹചര്യത്തിലാണ് ഡിസംബർ 10 ന് കരുവന്നൂരിലെ ബാങ്ക് ആസ്ഥാനത്ത് ഉദ്യോഗസ്ഥരെത്തിയത്. …

കരുവന്നൂര്‍ സഹകരണ ബാങ്കിൽ വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പരിശോധന Read More

.കരുവന്നൂർ കേസിലെ ജാമ്യം: ഇഡി സുപ്രീംകോടതിയിലേക്ക്

കരുവന്നൂർ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമർശങ്ങള്‍ക്കെതിരെ ഇഡി സുപ്രീംകോടതിയിലേക്ക്.ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെടും. പ്രതികള്‍ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്ന് വിലയിരുത്തല്‍. ഹൈക്കോടതി …

.കരുവന്നൂർ കേസിലെ ജാമ്യം: ഇഡി സുപ്രീംകോടതിയിലേക്ക് Read More