കരുനാഗപ്പളളി : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അറസ്‌റ്റിലായ സംഘത്തിലെ യുവതി അശ്വനി കൃഷ്‌ണയുടെ മൊബൈല്‍ ഫോണില്‍ അശ്വനിയും ഒപ്പം യുവതികളും യുവക്കളും ഉള്‍പ്പെടയുളള സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. വിശദമായ അന്വേഷണത്തിനുശേഷം ഇവരെ കസ്‌റ്റഡിയിലെടുക്കാനാണ്‌ എക്‌സൈസിന്റെ തീരുമാനം. ഓച്ചിറ ക്ലാപ്പന...
Read full story