കരുനാഗപ്പള്ളിയില്‍ നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചി സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് ആംബുലൻസ് കണ്ടെത്തിയത്. ആംബുലൻസ് മോഷ്ടിച്ചയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയ്ക്ക് …

കരുനാഗപ്പള്ളിയില്‍ നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചി സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം കണ്ടെത്തി Read More

ആലപ്പുഴ: മോഡല്‍ പോളിടെക്‌നികില്‍ സൗജന്യ കോഴ്‌സ്

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തികുന്ന കോഴിക്കോട് എന്‍.ഐ.ഇ.എല്‍.ഐ.ടിയും കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജും ചേര്‍ന്ന് പടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കോഴ്‌സ് നടത്തുന്നു. എന്‍.എസ്.ക്യൂ.എഫ് ലെവല്‍ നാല് നിലവാരത്തിലുളള അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ് …

ആലപ്പുഴ: മോഡല്‍ പോളിടെക്‌നികില്‍ സൗജന്യ കോഴ്‌സ് Read More

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്.സുദേവൻ തുടരും; ചിന്താ ജെറോം ഉൾപ്പടെ 16 പുതുമുഖങ്ങൾ ജില്ലാ കമ്മറ്റിയിൽ

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്.സുദേവൻ തുടരും. ജില്ലാ കമ്മിറ്റിയിൽ 16 പുതുമുഖങ്ങളെ ഉൾപ്പെടുത്തി. 12 പേരെ ഒഴിവാക്കി. വനിതാ പ്രാതിനിധ്യം വർധിച്ചപ്പോൾ ചിന്താ ജെറോം, അയിഷാ പോറ്റി, സബിതാ ബീഗം, സുജ ചന്ദ്രബാബു എന്നിവർ പുതിയ അംഗങ്ങളായി ജില്ലാ …

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്.സുദേവൻ തുടരും; ചിന്താ ജെറോം ഉൾപ്പടെ 16 പുതുമുഖങ്ങൾ ജില്ലാ കമ്മറ്റിയിൽ Read More

കൊല്ലം: ധൈര്യവും നവീന ആശയങ്ങളും വിളയുന്ന സ്ത്രീസമൂഹം ഉണ്ടാകണം: സ്പീക്കര്‍ എം. ബി. രാജേഷ്

കൊല്ലം: വായനയിലൂടെ നട്ടെല്ല് വളയാത്ത, ധൈര്യവും നവീന ആശയങ്ങളും വിളയുന്ന കരുത്തുള്ള തലമുറയായി സ്ത്രീ സമൂഹം മാറണമെന്ന് നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ്. പൊതു ഇടങ്ങളായ വായനശാലയിലേക്ക് സ്ത്രീകള്‍ക്ക് കടന്നുവരുന്നതിന് പ്രോത്സാഹനമാകാന്‍ അതിജീവനത്തിന്റെ പെണ്‍ വായനയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. …

കൊല്ലം: ധൈര്യവും നവീന ആശയങ്ങളും വിളയുന്ന സ്ത്രീസമൂഹം ഉണ്ടാകണം: സ്പീക്കര്‍ എം. ബി. രാജേഷ് Read More

കൊല്ലം: ഹാര്‍ബറുകളിലെ കോവിഡ് മാനദണ്ഡ പാലനം: ജീവനക്കാരെ വിന്യസിക്കും

കൊല്ലം: ജില്ലയിലെ വിവിധ ഹാര്‍ബറുകളിലെ കോവിഡ് മാനദണ്ഡ പാലനത്തിന് രോഗപകര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓഫീസില്‍ ഹാജരാകേണ്ടാത്ത ജീവനക്കാരെ വിന്യസിക്കും, തദ്ദേശ സ്ഥാപന പരിധിയിലുള്ളവരെ അതത് മേഖലകളിലും നിയോഗിക്കും. കരുനാഗപ്പള്ളി, കൊല്ലം എ.സി.പിമാര്‍ക്കും തഹസീല്‍ദാര്‍മാക്കും പ്രത്യേക ചുമതല നല്‍കിയതായി …

കൊല്ലം: ഹാര്‍ബറുകളിലെ കോവിഡ് മാനദണ്ഡ പാലനം: ജീവനക്കാരെ വിന്യസിക്കും Read More

അട്ടഹാസവും ഭീതിയുണര്‍ത്തുന്ന ശബ്ദങ്ങളും; പല്ലിത്തല മുതൽ പൂച്ചത്തല വരെ ;കൊല്ലത്ത് യുവതിയുടെ ദുർമന്ത്രവാദത്തിൽ കുടുങ്ങിയത് നിരവധി പേർ

കൊല്ലം: ലക്ഷങ്ങൾ ഫീസ് വാങ്ങി ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ യുവതി ദുർമന്ത്രവാദം നടത്തി നാട്ടുകാരെ വഞ്ചിക്കുന്നതായി ആക്ഷേപം.കൊല്ലം കരുനാഗപ്പള്ളിയിലാണ് യുവതിയുടെ നേതൃത്വത്തില്‍ വീട് കേന്ദ്രീകരിച്ച്‌ ദുര്‍മന്ത്രവാദ തട്ടിപ്പ് നടക്കുന്നതായി ആരോപണമുയർന്നത്. മന്ത്രവാദത്തിനായി ഇവർ ലക്ഷങ്ങളാണ് ഇരകളില്‍ നിന്ന് തട്ടിയെടുക്കുന്നതത്രേ. അതേസമയം, യുവതിക്കൊപ്പമുള്ള ഗുണ്ടാസംഘത്തെ …

അട്ടഹാസവും ഭീതിയുണര്‍ത്തുന്ന ശബ്ദങ്ങളും; പല്ലിത്തല മുതൽ പൂച്ചത്തല വരെ ;കൊല്ലത്ത് യുവതിയുടെ ദുർമന്ത്രവാദത്തിൽ കുടുങ്ങിയത് നിരവധി പേർ Read More

കൊല്ലം: ഗംഗയുടെ പരാതിയില്‍ അടിയന്തര നടപടി ഉറപ്പു നല്‍കി ഭക്ഷ്യമന്ത്രി

കൊല്ലം: മകളുടെ ചികിത്സാ ആവശ്യങ്ങള്‍ക്ക് കാര്‍ എടുത്തു എന്ന കാരണത്താല്‍ റേഷന്‍കാര്‍ഡിലെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നൊഴിവാക്കപ്പെട്ട ഗംഗയുടെ പരാതിയില്‍ അടിയന്തര നടപടി ഉറപ്പു നല്‍കി ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. മന്ത്രി ജൂലൈ 2ന് നടത്തിയ ഫോണ്‍ ഇന്‍ പരിപാടിയിലാണ് നീണ്ടകര സ്വദേശിനിയും മത്സ്യത്തൊഴിലാളിയുമായ …

കൊല്ലം: ഗംഗയുടെ പരാതിയില്‍ അടിയന്തര നടപടി ഉറപ്പു നല്‍കി ഭക്ഷ്യമന്ത്രി Read More

കൊല്ലം: ജില്ലാ വികസന സമിതി യോഗം വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി

കൊല്ലം: ജില്ലയിലെ ആരോഗ്യ-വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യ-വികസന മേഖലകളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി ജില്ലാ വികസന സമിതി യോഗം ഓണ്‍ലെന്‍ വഴി ചേര്‍ന്നു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും ലഭ്യതയനുസരിച്ച് വിതരണ പ്രവര്‍ത്തനങ്ങള്‍ …

കൊല്ലം: ജില്ലാ വികസന സമിതി യോഗം വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി Read More

കൊല്ലം: സ്‌ക്വാഡ് പരിശോധന: 76 കേസുകള്‍ക്ക് പിഴയീടാക്കി

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 76 കേസുകള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, നിലമേല്‍, എഴുകോണ്‍, പൂയപ്പള്ളി, വെളിയം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി  തഹസീല്‍ദാര്‍ അജേഷിന്റെ  നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 44 കേസുകള്‍ക്ക് പിഴയീടാക്കി. …

കൊല്ലം: സ്‌ക്വാഡ് പരിശോധന: 76 കേസുകള്‍ക്ക് പിഴയീടാക്കി Read More

കൊല്ലം: സ്‌ക്വാഡ് പരിശോധന: 49 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 49 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയില്‍ തഹസീല്‍ദാര്‍ എസ്.ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തില്‍ ചടയമംഗലം, കൊട്ടാരക്കര, നെടുവത്തൂര്‍, പുത്തൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 134 കേസുകള്‍ക്ക് താക്കീത് നല്‍കി. …

കൊല്ലം: സ്‌ക്വാഡ് പരിശോധന: 49 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു Read More