മധ്യവയസ്കയായ സ്ത്രീയുടെ കടയും, സമീപത്തായി പ്രവർത്തിക്കുന്ന മറ്റൊരു കടയും ടിപ്പർ ലോറി കൊണ്ട് ഇടുപ്പിച്ച് തീയിട്ട് നശിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

കറുകച്ചാൽ : മധ്യവയസ്കയായ സ്ത്രീയുടെ കടയും, സമീപത്തായി പ്രവർത്തിക്കുന്ന മറ്റൊരു കടയും ടിപ്പർ ലോറി കൊണ്ട് ഇടുപ്പിച്ച് തീയിട്ട് നശിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കൊച്ചുപറമ്പിൽ വീട്ടിൽ ഷിബു എന്ന് വിളിക്കുന്ന മാത്യൂ സ്കറിയ (42) എന്നയാളെയാണ് …

മധ്യവയസ്കയായ സ്ത്രീയുടെ കടയും, സമീപത്തായി പ്രവർത്തിക്കുന്ന മറ്റൊരു കടയും ടിപ്പർ ലോറി കൊണ്ട് ഇടുപ്പിച്ച് തീയിട്ട് നശിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു Read More

മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും, മൊബൈൽഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കറുകച്ചാൽ : മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും, മൊബൈൽഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട ളാക്കാട്ടൂർ കവല ഭാഗത്ത് ആനകല്ലുംങ്കൽ വീട്ടിൽ നിതിൻ കുര്യൻ (33), കങ്ങഴ, കാനം തടത്തിപടി ഭാഗത്ത് കുമ്മംകുളം വീട്ടിൽ അനിൽ.കെ.ഉതുപ്പ് (53) എന്നിവരെയാണ് …

മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും, മൊബൈൽഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു Read More

കറുകച്ചാലിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

കറുകച്ചാൽ : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പുന്നക്കുന്ന് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സബ്ജിത്ത് ബാബുരാജ് (27), മാടപ്പള്ളി വഴിപടി ഭാഗത്ത് ഓവേലിൽ വീട്ടിൽ ബിബിൻ ആന്റണി (26) എന്നിവരെയാണ് കറുകച്ചാൽ …

കറുകച്ചാലിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു Read More

യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു

കറുകച്ചാൽ : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കീഴുവാറ്റ് കോളനി ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ ജിബിൻ ജോസഫ് (23),നെടുംകുന്നം ശാസ്താംകാവ് അമ്പലം ഭാഗത്ത് കിഴക്കേക്കര വീട്ടിൽ അഖിൽ ലാലിച്ചൻ (23) എന്നിവരെയാണ് കറുകച്ചാൽ …

യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു Read More

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും,മകനെയും ചീത്ത വിളിക്കുകയും മകന്റെ ബൈക്ക് കവര്‍ന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കറുകച്ചാൽ : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും,മകനെയും ചീത്ത വിളിക്കുകയും മകന്റെ ബൈക്ക് കവര്‍ന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് നൂറോമ്മാവ് ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽ വാവ എന്ന് വിളിക്കുന്ന അലക്സ് തോമസ് (20), കറുകച്ചാൽ നെടുങ്ങാടപ്പള്ളി …

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും,മകനെയും ചീത്ത വിളിക്കുകയും മകന്റെ ബൈക്ക് കവര്‍ന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു Read More

പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ദമ്പതികളാണ് പിടിയിലായത്. മൂന്ന് ജില്ലകളിൽ നിന്നായി ഏഴുപേരാണ് കറുകച്ചാല്‍ പൊലിസിന്റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനം. കപ്പിൾ …

പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ Read More

ഓര്‍മ്മനഷ്ടമായതിനെ തുടര്‍ന്ന് എങ്ങോട്ടെന്നറിയാതെ കാര്‍ വഴിയില്‍ നിര്‍ത്തിയിട്ട് വൃദ്ധന്‍

കറുകച്ചാല്‍: ഓര്‍മ്മ നഷ്ടമായതിനെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയ വൃദ്ധനെ നാട്ടുകാര്‍ വീട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം നാലരയോടെയാണ് കൈതേപ്പാലം സ്വദേശിയായ വൃദ്ധന്‍ കാറുമായി നെടുങ്ങാടപ്പളളിയിലെത്തിയത്. ഓര്‍മ്മക്കുറവുളള ഇദ്ദേഹം എങ്ങോട്ട് പോകണമെന്നറിയാതെ കാര്‍ റോഡിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടു. മണിക്കൂറുകളോളം കാറില്‍ ഇരിക്കുന്ന വൃദ്ധനെ കണ്ട് …

ഓര്‍മ്മനഷ്ടമായതിനെ തുടര്‍ന്ന് എങ്ങോട്ടെന്നറിയാതെ കാര്‍ വഴിയില്‍ നിര്‍ത്തിയിട്ട് വൃദ്ധന്‍ Read More

20 കാരിയുമായി ഒളിച്ചോടിയ പാസ്റ്റര്‍ പിടിയില്‍

കറുകച്ചാല്‍: 20കാരിയുമായി ഒളിച്ചോടിയ 58കാരന്‍ പാസ്റ്റര്‍ കറുകച്ചാല്‍ പോലീസിന്‍റെ പിടിയിലായി. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എംസി ലൂക്കോസാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞമാസമാണ് പാസ്റ്റര്‍ നാടുവിട്ടത്. യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആറുമാസം മുമ്പ് യുവതിയുടെ വീട്ടില്‍ പ്രാര്‍ത്ഥനക്കെത്തിയപ്പോഴാണ് പാസ്റ്റര്‍ …

20 കാരിയുമായി ഒളിച്ചോടിയ പാസ്റ്റര്‍ പിടിയില്‍ Read More

മകന്‍റെ ചവിട്ടില്‍ വാരിയെല്ല്‌ തകര്‍ന്ന പിതാവ്‌ ഗുരുതരാവസ്ഥയില്‍ . മകനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

കറുകച്ചാല്‍: പിതാവിന്‍റെ വാരിയെല്ല്‌ ചവിട്ടി ഒടിച്ച മകന്‍ അറസ്റ്റില്‍. 2020 ഓഗസ്‌റ്റ്‌ 31 നായിരുന്നു സംഭവം . സംഭവത്തില്‍ മകന്‍ ജോസി ജോണ്‍ (37) അറസ്‌റ്റിലായി. കിടപ്പ്‌ രോഗിയായിരുന്ന ശാന്തിപുരം റൈടട്ടണ്‍പറമ്പ്‌ ചക്കുങ്കല്‍ ജോണ്‍തോമസി(68)നെ ഞായറാഴ്‌ച രാവിലെ 11 മണിയോടെ മദ്യപിച്ച്‌ …

മകന്‍റെ ചവിട്ടില്‍ വാരിയെല്ല്‌ തകര്‍ന്ന പിതാവ്‌ ഗുരുതരാവസ്ഥയില്‍ . മകനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. Read More

കറുകച്ചാലില്‍ സാമൂഹ്യവിരുദ്ധശല്ല്യം രൂക്ഷമാവുന്നു

കറുകച്ചാല്‍: കറുകച്ചാലില്‍ സാമൂഹ്യവിരുദ്ധശല്ല്യം വീണ്ടും രൂക്ഷമാകുന്നു. അണിയറപ്പടി ജംഗ്‌ഷനില്‍ സ്ഥാപിച്ചിരുന്ന എസ്‌.എന്‍.ഡി.പി യോഗം പുതുപ്പളളിപ്പടവ്‌ ശാഖയുടെ കൊടിമരവും നെയിം ബോര്‍ഡും ചിറക്കല്‍ സെന്‍റ്‌ പീറ്റേഴ്‌സ്‌ സി.എസ്.‌ഐ പളളിയുടെ ബോര്‍ഡും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. 2020 ഓഗസ്‌റ്റ്‌ 25 ചൊവ്വാഴ്‌ച രാത്രി ഒന്‍പതരയോടെയാണ്‌ സംഭവം. …

കറുകച്ചാലില്‍ സാമൂഹ്യവിരുദ്ധശല്ല്യം രൂക്ഷമാവുന്നു Read More