മധ്യവയസ്കയായ സ്ത്രീയുടെ കടയും, സമീപത്തായി പ്രവർത്തിക്കുന്ന മറ്റൊരു കടയും ടിപ്പർ ലോറി കൊണ്ട് ഇടുപ്പിച്ച് തീയിട്ട് നശിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

December 17, 2023

കറുകച്ചാൽ : മധ്യവയസ്കയായ സ്ത്രീയുടെ കടയും, സമീപത്തായി പ്രവർത്തിക്കുന്ന മറ്റൊരു കടയും ടിപ്പർ ലോറി കൊണ്ട് ഇടുപ്പിച്ച് തീയിട്ട് നശിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കൊച്ചുപറമ്പിൽ വീട്ടിൽ ഷിബു എന്ന് വിളിക്കുന്ന മാത്യൂ സ്കറിയ (42) എന്നയാളെയാണ് …

മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും, മൊബൈൽഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

November 21, 2023

കറുകച്ചാൽ : മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും, മൊബൈൽഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട ളാക്കാട്ടൂർ കവല ഭാഗത്ത് ആനകല്ലുംങ്കൽ വീട്ടിൽ നിതിൻ കുര്യൻ (33), കങ്ങഴ, കാനം തടത്തിപടി ഭാഗത്ത് കുമ്മംകുളം വീട്ടിൽ അനിൽ.കെ.ഉതുപ്പ് (53) എന്നിവരെയാണ് …

കറുകച്ചാലിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

September 6, 2023

കറുകച്ചാൽ : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പുന്നക്കുന്ന് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സബ്ജിത്ത് ബാബുരാജ് (27), മാടപ്പള്ളി വഴിപടി ഭാഗത്ത് ഓവേലിൽ വീട്ടിൽ ബിബിൻ ആന്റണി (26) എന്നിവരെയാണ് കറുകച്ചാൽ …

യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു

September 3, 2023

കറുകച്ചാൽ : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കീഴുവാറ്റ് കോളനി ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ ജിബിൻ ജോസഫ് (23),നെടുംകുന്നം ശാസ്താംകാവ് അമ്പലം ഭാഗത്ത് കിഴക്കേക്കര വീട്ടിൽ അഖിൽ ലാലിച്ചൻ (23) എന്നിവരെയാണ് കറുകച്ചാൽ …

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും,മകനെയും ചീത്ത വിളിക്കുകയും മകന്റെ ബൈക്ക് കവര്‍ന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

August 8, 2023

കറുകച്ചാൽ : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും,മകനെയും ചീത്ത വിളിക്കുകയും മകന്റെ ബൈക്ക് കവര്‍ന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് നൂറോമ്മാവ് ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽ വാവ എന്ന് വിളിക്കുന്ന അലക്സ് തോമസ് (20), കറുകച്ചാൽ നെടുങ്ങാടപ്പള്ളി …

പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ

January 9, 2022

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ദമ്പതികളാണ് പിടിയിലായത്. മൂന്ന് ജില്ലകളിൽ നിന്നായി ഏഴുപേരാണ് കറുകച്ചാല്‍ പൊലിസിന്റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനം. കപ്പിൾ …

ഓര്‍മ്മനഷ്ടമായതിനെ തുടര്‍ന്ന് എങ്ങോട്ടെന്നറിയാതെ കാര്‍ വഴിയില്‍ നിര്‍ത്തിയിട്ട് വൃദ്ധന്‍

January 3, 2021

കറുകച്ചാല്‍: ഓര്‍മ്മ നഷ്ടമായതിനെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയ വൃദ്ധനെ നാട്ടുകാര്‍ വീട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം നാലരയോടെയാണ് കൈതേപ്പാലം സ്വദേശിയായ വൃദ്ധന്‍ കാറുമായി നെടുങ്ങാടപ്പളളിയിലെത്തിയത്. ഓര്‍മ്മക്കുറവുളള ഇദ്ദേഹം എങ്ങോട്ട് പോകണമെന്നറിയാതെ കാര്‍ റോഡിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടു. മണിക്കൂറുകളോളം കാറില്‍ ഇരിക്കുന്ന വൃദ്ധനെ കണ്ട് …

20 കാരിയുമായി ഒളിച്ചോടിയ പാസ്റ്റര്‍ പിടിയില്‍

November 11, 2020

കറുകച്ചാല്‍: 20കാരിയുമായി ഒളിച്ചോടിയ 58കാരന്‍ പാസ്റ്റര്‍ കറുകച്ചാല്‍ പോലീസിന്‍റെ പിടിയിലായി. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എംസി ലൂക്കോസാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞമാസമാണ് പാസ്റ്റര്‍ നാടുവിട്ടത്. യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആറുമാസം മുമ്പ് യുവതിയുടെ വീട്ടില്‍ പ്രാര്‍ത്ഥനക്കെത്തിയപ്പോഴാണ് പാസ്റ്റര്‍ …

മകന്‍റെ ചവിട്ടില്‍ വാരിയെല്ല്‌ തകര്‍ന്ന പിതാവ്‌ ഗുരുതരാവസ്ഥയില്‍ . മകനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

September 4, 2020

കറുകച്ചാല്‍: പിതാവിന്‍റെ വാരിയെല്ല്‌ ചവിട്ടി ഒടിച്ച മകന്‍ അറസ്റ്റില്‍. 2020 ഓഗസ്‌റ്റ്‌ 31 നായിരുന്നു സംഭവം . സംഭവത്തില്‍ മകന്‍ ജോസി ജോണ്‍ (37) അറസ്‌റ്റിലായി. കിടപ്പ്‌ രോഗിയായിരുന്ന ശാന്തിപുരം റൈടട്ടണ്‍പറമ്പ്‌ ചക്കുങ്കല്‍ ജോണ്‍തോമസി(68)നെ ഞായറാഴ്‌ച രാവിലെ 11 മണിയോടെ മദ്യപിച്ച്‌ …

കറുകച്ചാലില്‍ സാമൂഹ്യവിരുദ്ധശല്ല്യം രൂക്ഷമാവുന്നു

August 27, 2020

കറുകച്ചാല്‍: കറുകച്ചാലില്‍ സാമൂഹ്യവിരുദ്ധശല്ല്യം വീണ്ടും രൂക്ഷമാകുന്നു. അണിയറപ്പടി ജംഗ്‌ഷനില്‍ സ്ഥാപിച്ചിരുന്ന എസ്‌.എന്‍.ഡി.പി യോഗം പുതുപ്പളളിപ്പടവ്‌ ശാഖയുടെ കൊടിമരവും നെയിം ബോര്‍ഡും ചിറക്കല്‍ സെന്‍റ്‌ പീറ്റേഴ്‌സ്‌ സി.എസ്.‌ഐ പളളിയുടെ ബോര്‍ഡും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. 2020 ഓഗസ്‌റ്റ്‌ 25 ചൊവ്വാഴ്‌ച രാത്രി ഒന്‍പതരയോടെയാണ്‌ സംഭവം. …