ബലിയിടാൻ പോയ വിദ്യാർഥിയെ പിഴയടപ്പിച്ച സംഭവം; പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർഥിയെ പിഴയടപ്പിച്ച പൊലീസിനെതിരെ നടപടി. സി.പി.ഒ അരുൺ ശശിയെ സസ്പെൻഡ് ചെയ്തു. സി.ഐക്കെതിരെ അന്വേഷണത്തിനും പൊലീസ് കമ്മീഷണർ ഉത്തരവിട്ടു. 08/08/21 ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. പിഴയായി 2000 രൂപ വാങ്ങിയിട്ട് 500 ന്റെ …
ബലിയിടാൻ പോയ വിദ്യാർഥിയെ പിഴയടപ്പിച്ച സംഭവം; പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു Read More