ബലിയിടാൻ പോയ വിദ്യാർഥിയെ പിഴയടപ്പിച്ച സംഭവം; പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

August 9, 2021

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർഥിയെ പിഴയടപ്പിച്ച പൊലീസിനെതിരെ നടപടി. സി.പി.ഒ അരുൺ ശശിയെ സസ്പെൻഡ് ചെയ്തു. സി.ഐക്കെതിരെ അന്വേഷണത്തിനും പൊലീസ് കമ്മീഷണർ ഉത്തരവിട്ടു. 08/08/21 ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. പിഴയായി 2000 രൂപ വാങ്ങിയിട്ട് 500 ന്റെ …

കര്‍ക്കിടക വാവിന്‌ ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണമില്ല

August 8, 2021

തിരുവനന്തപുരം ; കോവിഡ്‌ നിയന്ത്രണങ്ങലുളളതിനാല്‍ കര്‍ക്കിടക വാവിന്‌ ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രങ്ങളിലോ പുണ്യ കേന്ദ്രങ്ങളിലോ ബലി തര്‍പ്പണം ഇല്ല. വീടുകളില്‍ ബലി അര്‍പ്പിക്കാനാണ്‌ നിര്‍ദ്ദേശം. ബലിതര്‍പ്പണത്തിന്‌ ശേഷമുളള വഴിപാടുകള്‍ക്ക്‌ ക്ഷേത്രത്തില്‍ അവസരമുണ്ട്‌. നൂറുകണക്കിന്‌ വിശ്വാസികള്‍ എത്തിയിരുന്ന തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ …