റിപ്പോര്‍ട്ട്
അസമിൽ സംഘർഷം; ഗോത്ര വിഭാഗത്തിൽപ്പെട്ടവർക്ക് അവകാശപ്പെട്ട പ്രദേശത്ത് കുടിയേറിവരെ ഒഴിപ്പിക്കണമെന്ന് ആവശ്യം
By ന്യൂസ് ഡെസ്ക്
•
December 23, 2025
. ന്യൂഡൽഹി: അസമിൽ വെസ്റ്റ് കർബി ജില്ലയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു. കർബി ആംഗ്ലോംഗ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് അംഗവും ബിജെപി നേതാവുമായ തുലിറാം റോങ്ഹാംഗിന്റെ കുടുംബ വീടിനാണ് തീയിട്ടത്. ഗോത്ര...
Read full story


