വൃക്കരോഗം വന്നു മരണമടഞ്ഞ തന്റെ ഉടമസ്ഥന്റെ വേര്‍പാട് താങ്ങാനാവാതെ വളര്‍ത്തുപട്ടി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചു.

കാണ്‍പൂര്‍: ഉടമസ്ഥന്റെ വേര്‍പാട് സഹിക്കാനാകാതെ വളര്‍ത്തുപട്ടി വീടിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. കാണ്‍പൂരിലെ ബാര-2 പ്രദേശത്തുള്ള ഡോക്ടര്‍ അനിതാ രാജ് സിംഗിന്റെ മല്ലികപുരം എന്ന വസതിയിലാണ് സംഭവമുണ്ടായത്. ജൂലൈ 1-ാം തിയതി ബുധനാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാര-2 …

വൃക്കരോഗം വന്നു മരണമടഞ്ഞ തന്റെ ഉടമസ്ഥന്റെ വേര്‍പാട് താങ്ങാനാവാതെ വളര്‍ത്തുപട്ടി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചു. Read More

60 കേസുകളിലെ പ്രതിയായ ക്രിമിനല്‍ നടത്തിയ രക്തസ്‌നാനം; എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു, കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി അദിത്യനാഥ് ഉത്തരവിട്ടു

കാണ്‍പൂര്‍: 60ഓളം കേസുകളിലെ പ്രതിയായ ക്രിമിനല്‍ നടത്തിയ രക്തസ്‌നാനം. കാണ്‍പൂരിലെ ദിര്‍കു ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു ഗുണ്ടകളുടെ സംഘം പോലീസ് സംഘത്തെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഡിഎസ്പി ദേവേന്ദ്ര മിശ്രയും മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാരും നാലു കോണ്‍സ്റ്റബിള്‍മാരുമാണ് മരിച്ചത്. സംഭവത്തില്‍ അഞ്ചു പോലീസുകാരും …

60 കേസുകളിലെ പ്രതിയായ ക്രിമിനല്‍ നടത്തിയ രക്തസ്‌നാനം; എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു, കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി അദിത്യനാഥ് ഉത്തരവിട്ടു Read More

കാണ്‍പൂറില്‍ അക്രമികളുമായുള്ള ഏറ്റുമുട്ടലില്‍ 8 പോലീസുകാര്‍ മരണമടഞ്ഞു.

കാണ്‍പൂര്‍: കാണ്‍പൂരില്‍ വ്യാഴാഴ്ച രാത്രി അക്രമികളെ പിടികൂടാന്‍ പോയ പോലീസ് സംഘത്തിന് നേരെ നടന്ന വെടിവയ്പില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ എട്ട് പോലീസുകാര്‍ മരണമടഞ്ഞു. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിരവധി സൈനികര്‍ ഗുരുതരാവസ്ഥയിലാണ്. പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവം …

കാണ്‍പൂറില്‍ അക്രമികളുമായുള്ള ഏറ്റുമുട്ടലില്‍ 8 പോലീസുകാര്‍ മരണമടഞ്ഞു. Read More

ഓപ്പണ്‍ ജിമ്മിലെ പ്രേതത്തെ പോലീസ് പിടികൂടി

കാണ്‍പുര്‍: ജിംനേഷ്യത്തില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന പ്രേതമോ! പ്രേതത്തിന് വ്യായാമത്തിന്റെ ആവശ്യമുണ്ടോ? കുറച്ചു ദിവസമായി ഝാന്‍സിയിലും സമീപ പ്രദേശങ്ങളിലും ഒരു വീഡിയോ വൈറലായിരുന്നു. മറ്റൊന്നുമല്ല, അവിടുത്തെ ഓപ്പണ്‍ ജിമ്മിലെ ഹോള്‍ഡര്‍ പ്രസ് മെഷിന്‍ തനിയെ പ്രവര്‍ത്തിക്കുന്നു. ഒറ്റനോട്ടത്തില്‍ ഏതോ ഒരു അദൃശ്യമനുഷ്യന്‍ വര്‍ക്ക്ഔട്ട് …

ഓപ്പണ്‍ ജിമ്മിലെ പ്രേതത്തെ പോലീസ് പിടികൂടി Read More

ഒരേസമയം 25 സ്‌കൂളില്‍ ജോലിചെയ്തതായി രേഖയുണ്ടാക്കി ‘അനാമിക ടീച്ചര്‍’ ഒരുകോടി തട്ടി

കാണ്‍പുര്‍: ഒരേസമയം 25 സ്‌കൂളില്‍ ജോലിചെയ്തതായി രേഖയുണ്ടാക്കി സയന്‍സ് ടീച്ചര്‍ 13 മാസം കൊണ്ട് ഒരുകോടി തട്ടി. മണിപ്പൂരുകാരിയായ അനാമിക ശുക്ല എന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്. ഉത്തര്‍പ്രദേശില്‍ പിന്നാക്ക വിഭാഗക്കാരിലെ പെണ്‍കുട്ടികള്‍ക്കായുള്ള കസ്തുര്‍ബ ഗാന്ധി ബാലിക വിദ്യാലയങ്ങളിലാണ് തട്ടിപ്പുനടന്നത്. ഒരു …

ഒരേസമയം 25 സ്‌കൂളില്‍ ജോലിചെയ്തതായി രേഖയുണ്ടാക്കി ‘അനാമിക ടീച്ചര്‍’ ഒരുകോടി തട്ടി Read More