ജനശതാബ്ദിയ്ക്ക് പുതിയ കോച്ചുകള്‍

തിരുവനന്തപുരം: ജർമ്മൻ സാങ്കേതികവിദ്യയില്‍ ഓടുന്ന എല്‍എച്ച്‌ബി കോച്ചുകളോടെ ജനശതാബ്ദി. കോട്ടയം വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിയാണ് മുഖം മിനുക്കി യാത്രക്കാരിലേക്ക് എത്തുന്നത്. കേരളത്തിലെ ഏറെ ജനപ്രിയമായ ട്രയിൻ സർവ്വീസുകളിലൊന്നാണ് ജനശതാബ്ദി. സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളില്‍ …

ജനശതാബ്ദിയ്ക്ക് പുതിയ കോച്ചുകള്‍ Read More

ഗാന്ധിപ്രതിമയോട് അനാദരവ് കാട്ടിയതായി ഗാന്ധിദര്‍ശന്‍ വേദി

കണ്ണൂര്‍: ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലെ ഗാന്ധിപ്രതിമയെ ജില്ലാ കലക്ടറും എ.ഡി.എമ്മും അനാദരിച്ചെന്ന് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ഭാരവാഹികള്‍. ചെരുപ്പും ഷൂസും ധരിച്ച്‌ ഗാന്ധിപ്രതിമയില്‍ നില്‍ക്കുന്ന കലക്ടറുടെയും എ.ഡി.എമ്മിന്റെയും ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഗാന്ധിജയന്തിദിനത്തില്‍ ഹാരാര്‍പ്പണം …

ഗാന്ധിപ്രതിമയോട് അനാദരവ് കാട്ടിയതായി ഗാന്ധിദര്‍ശന്‍ വേദി Read More

66-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ ഇന്ന് മുതല്‍ കണ്ണൂരിൽ , 2000 ത്തോളം കായികപ്രതിഭകള്‍ മത്സരിക്കും

കണ്ണൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള 66-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ 2024 സെപ്തംബർ 6 മുതല്‍ 9 വരെ കണ്ണൂരിലെ വിവിധ വേദികളില്‍ നടത്തും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ …

66-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ ഇന്ന് മുതല്‍ കണ്ണൂരിൽ , 2000 ത്തോളം കായികപ്രതിഭകള്‍ മത്സരിക്കും Read More

200 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി

.തളിപ്പറമ്പ്: കണ്ണൂരില്‍ വൻ മയക്കുമരുന്ന് വേട്ട. തളിപ്പറമ്പ് – ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ 200 ഗ്രാം എം.ഡി.എം.എയുമായി .യുവാവ് പിടിയിലായി.വിരാജ്പേട്ട പെരുമ്പാടി സ്വദേശി കെ. ഷാനു (39) ആണ് പിടിയിലായത്. ഒക്ടോബർ 3ന് തളിപ്പറമ്പ് – ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ നെടുമുണ്ടയില്‍ …

200 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി Read More

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ടിവി രാജേഷിന്. എംവി ജയരാജന്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് മാറ്റം.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന് Read More

കണ്ണൂരിൽ ഇത്തവണ പോരാട്ടം കടുക്കും, കെ. സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം

ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി തന്നെ മത്സരിക്കും. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രരം​ഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ …

കണ്ണൂരിൽ ഇത്തവണ പോരാട്ടം കടുക്കും, കെ. സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം Read More

കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ്കാരൻ തടവ് ചാടി

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ തടവുചാടി. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കൊയ്യോട് സ്വദേശി ഹർഷാദ് ആണ് തടവുചാടിയത്. എം.എഡി.എം.എ. കേസിൽ ഹർഷാദിനെ പത്ത് വർഷം തടവിന് ശിക്ഷച്ചതാണ്. രാവിലെ 6.30 ഓടെപത്രക്കെട്ട് എടുക്കാൻ പോയതിന്‍റെ മറവിലാണ് പ്രതി രക്ഷപ്പെട്ടത്. മതിൽക്കെട്ടിന്‍റെ …

കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ്കാരൻ തടവ് ചാടി Read More

കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.തൊക്കിലങ്ങാടി പാലായി പുതുക്കുടി ഹൗസില്‍ സിഎം മാലതിയാണ് (55) മരിച്ചത്. ബുധനാഴ്ച വീട്ടു പറമ്പിൽ നിന്നാണ് മാലതിക്ക് കടന്നലിന്റെ കുത്തേല്‍ക്കുന്നത്.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം.ഭര്‍ത്താവ്: പുതുക്കുടി …

കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു Read More

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോടും കണ്ണൂരുമാണ് രണ്ടുപേർ മരിച്ചത്

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോടും കണ്ണൂരുമാണ് രണ്ടുപേർ മരിച്ചത്. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82) എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവി‍ഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് …

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോടും കണ്ണൂരുമാണ് രണ്ടുപേർ മരിച്ചത് Read More

മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ച സംഭവം; ചികിത്സ വൈകിയെന്ന് ബന്ധുക്കൾ

കണ്ണൂർ അയ്യൻകുന്നിൽ മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ ചികിത്സ വൈകിയെന്ന് ബന്ധുക്കൾ. കൊടുകപ്പാറ സ്വദേശി 22 വയസ്സുള്ള രാജേഷാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാൻ വൈകി എന്നാണ് അവരുടെ പരാതി. വീഴ്ച ഇല്ലെന്നാണ് മെഡിക്കൽ …

മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ച സംഭവം; ചികിത്സ വൈകിയെന്ന് ബന്ധുക്കൾ Read More