പ്രതിസന്ധിയില്‍ വലയുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ്

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പും കണ്ണൂരിനായി രംഗത്തുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും രണ്ട് മാസമായി മുടങ്ങി. വികസനത്തിന് …

പ്രതിസന്ധിയില്‍ വലയുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ് Read More

ഹജ്ജ് ക്യാമ്പ്: കണ്ണൂരിൽ പ്രതീക്ഷിക്കുന്നത് 3500 ഓളം പേരെ

ഒരുക്കങ്ങൾക്ക് വകുപ്പുകൾക്ക് നിർദേശംകണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി ആരംഭിക്കുന്ന ഹജ്ജ് തീർഥാടന ക്യാമ്പിന്റെ പൂർണ വിജയത്തിന് എല്ലാ വകുപ്പുകളും സജ്ജമാകാൻ നിർദേശം. ഇതുസംബന്ധിച്ച് എഡിഎം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയത്. ഓരോ വകുപ്പും ക്യാമ്പിനാവശ്യമായ …

ഹജ്ജ് ക്യാമ്പ്: കണ്ണൂരിൽ പ്രതീക്ഷിക്കുന്നത് 3500 ഓളം പേരെ Read More

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍; പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് വിവിധ ആവശ്യങ്ങളുമായി ഡല്‍ഹിയിലെത്തിയ ‘ടീം ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി’ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി …

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍; പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ Read More

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 1650 ഗ്രാം സ്വർണ്ണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 1650 ഗ്രാം സ്വർണ്ണം പിടികൂടി. സംഭവത്തിൽ കോഴിക്കോട് ചെക്യാട് പഞ്ചായത്ത് പരിധിയിൽപെട്ട മുഹമ്മദ് സജീർ പിടിയിലായി. കാലിന്റെ അടിയിൽ സോക്സിനുള്ളിലാക്കി കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോയുടെ നിർദ്ദേശപ്രകാരം …

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 1650 ഗ്രാം സ്വർണ്ണം പിടികൂടി Read More

മുഖ്യമന്ത്രി പിണറായി വിജയനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സ്വർണക്കടത്ത് വിവാദം വീണ്ടും സജീവമാകുന്നതിനിടെയാണ് മൂന്നാഴ്ചത്തെ വിദേശ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയിരിക്കുന്നത്. ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി …

മുഖ്യമന്ത്രി പിണറായി വിജയനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു Read More

കൊവിഡ്: വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കും ആവശ്യമെങ്കില്‍ പെയ്ഡ് ക്വാറന്റൈന്‍ സൗകര്യം

കൊവിഡ് വകഭേദം ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൊവിഡ് ജാഗ്രത  നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കും. ആവശ്യമെങ്കില്‍ സ്വകാര്യ ആസുപത്രികളില്‍ പെയ്ഡ് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തും. മുമ്പ് എഫ് എല്‍ …

കൊവിഡ്: വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കും ആവശ്യമെങ്കില്‍ പെയ്ഡ് ക്വാറന്റൈന്‍ സൗകര്യം Read More

കണ്ണൂർ: ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ഒരു ടൂറിസ്റ്റ് കേന്ദ്രമെങ്കിലും വികസിപ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കണ്ണൂർ: ജില്ലയിലെ ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ചുരുങ്ങിയത് ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മലനിരകളും അറബിക്കടലും നദികളും കായലും കണ്ടലും ഉള്‍പ്പെടെ പ്രകൃതി ഭംഗിയാല്‍ …

കണ്ണൂർ: ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ഒരു ടൂറിസ്റ്റ് കേന്ദ്രമെങ്കിലും വികസിപ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായം; മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇന്‍സ്‌പെക്ടര്‍മാരായ രോഹിത് ശര്‍മ, സാകേന്ദ്ര പസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. 2019 ഓഗസ്റ്റ് 19ന് കണ്ണൂര്‍ വിമാനത്താവളം വഴി …

വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായം; മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു Read More

തെരഞ്ഞെടുപ്പ് കമ്മിഷൻ മുൻപാകെ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന പരാതിയില്‍ മാണി. സി. കാപ്പന് ഹൈക്കോടതിയുടെ നോട്ടിസ്

കൊച്ചി: തെരഞ്ഞെടുപ്പ് കമ്മിഷൻ മുൻപാകെ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന പരാതിയില്‍ മാണി. സി. കാപ്പന് ഹൈക്കോടതിയുടെ നോട്ടിസ്. ആദായനികുതി വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് കാപ്പനെതിരായ ആരോപണം. മുംബൈ വ്യവസായി ദിനേശ് മേനോൻ ആണ് ഹര്‍ജിക്കാരന്‍. നേരത്തെ പാലാ മജിസ്ട്രേറ്റ് കോടതി സമാനമായ ആവശ്യം …

തെരഞ്ഞെടുപ്പ് കമ്മിഷൻ മുൻപാകെ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന പരാതിയില്‍ മാണി. സി. കാപ്പന് ഹൈക്കോടതിയുടെ നോട്ടിസ് Read More

കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 9 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. കാസര്‍കോട് സ്വദേശിയായ ഇര്‍ഷാദ് മുഹമ്മദില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. 2020 നവംബര്‍ 20ന് ദുബൈയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാനായിരുന്നു ഇര്‍ഷാദ്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ഇലക്ട്രോണിക്ക് സാധനങ്ങളും സ്പീക്കര്‍ ബ്ലൂടൂത്തും …

കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത് Read More