10 കിലോ കഞ്ചാവുമായി ഒരാൾ കണ്ണൂരിൽ പിടിയിലായി

കണ്ണൂർ: കഞ്ചാവുമായി കാറില്‍ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ എക്സൈസിന്റെ പിടിയിലായി . തലശ്ശേരി ശിവപുരം സ്വദേശി പി .വി.നസീർ (45 ) ആണ് പിടിയിലായത്. കൂട്ടുപുഴ – ഇരിട്ടി ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ്പി 9.773 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലാകുന്നത്. …

10 കിലോ കഞ്ചാവുമായി ഒരാൾ കണ്ണൂരിൽ പിടിയിലായി Read More

വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റില്‍

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റില്‍. നവംബർ 21വ്യാഴാഴ്ച്ച .രാത്രി എട്ടുമണിക്ക് കണ്ണൂർ നഗരത്തിനടുത്തെ പുതിയ തെരുവില്‍ വെച്ചാണ് പ്രതി വളപട്ടണം പൊലിസിൻ്റ പിടിയിലായത്. മൊബൈല്‍ ഫോണ്‍ ടവർ ലൊക്കെഷൻ കേന്ദ്രികരിച്ചു നടത്തിയ …

വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റില്‍ Read More

ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടിപുറത്തുവന്നിരിക്കുകയാണെന്ന് സന്ദീപ് വാര്യർ

പാലക്കാട്: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യർ സി.പി.എമ്മിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്ത്. എന്തുകൊണ്ടാണ് ബി.ജെ.പി വിട്ടപ്പോള്‍ സി.പി.എമ്മില്‍ പോകാതിരുന്നതെന്ന് പലരും ചോദിച്ചു. തനിക്ക് വിയ്യൂർ സെൻട്രല്‍ ജയിലില്‍ നിന്ന് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ട്രാൻസ്ഫറല്ല ആവശ്യം, ഒരു മോചനമാണ്. ആ …

ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടിപുറത്തുവന്നിരിക്കുകയാണെന്ന് സന്ദീപ് വാര്യർ Read More

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍

തളിപ്പറമ്പ് : മുനമ്പത്ത് പ്രതിഷേധം ഇരമ്പവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍.തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോര്‍ഡിന്റേതാണെന്നാണ് അവകാശവാദം. പഴയ രേഖകള്‍ ചൂണ്ടിക്കാട്ടി ഒഴിപ്പിക്കലിന് നോട്ടീസും നല്‍കിത്തുടങ്ങി.നഗരസഭാ കാര്യാലയവും സഹകരണ ആശുപത്രിയും …

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍ Read More

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണം തൃപ്തികരമല്ല : സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ

പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്‍റേത് ആത്മഹത്യയല്ല എന്ന് പത്തനംതിട്ടയിലെ സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ.നവീൻ ബാബുവിന്‍റെ മരണത്തില്‍ ദുരൂഹതയണ്ടെന്ന തന്‍റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാൽ ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും .പാർട്ടി അഭിപ്രായമല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നവീൻ ബാബുവിന്‍റെ മരണവുമായി …

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണം തൃപ്തികരമല്ല : സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ Read More

പി.പി ദിവ്യയെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ കണ്ണൂരിലെ ഇടതു വനിതാ നേതാക്കള്‍

കണ്ണൂർ : മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ ജയിലിനകത്തായിട്ടും പ്രതികരിക്കാതെ കണ്ണൂരിലെ ഇടതു വനിതാ നേതാക്കള്‍. കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് ദിവ്യ ജയിലിലായത്. ഈ കാര്യത്തില്‍ സിപി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ …

പി.പി ദിവ്യയെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ കണ്ണൂരിലെ ഇടതു വനിതാ നേതാക്കള്‍ Read More

കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ യുമായി ലിവിങ്ങ് ടുഗതർ പങ്കാളികള്‍ അറസ്റ്റിൽ

ഇരിട്ടി: ബംഗളൂരുവില്‍നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്‌ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പൊലീസും ചേർന്ന് പിടികൂടി. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു.കോഴിക്കോട് …

കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ യുമായി ലിവിങ്ങ് ടുഗതർ പങ്കാളികള്‍ അറസ്റ്റിൽ Read More

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന അന്തരിച്ച നവീൻ ബാബുവിന്‍റെ വീട്ടില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി.2024 ഒക്ടോബർ 23 ന് ഉച്ചയോടെ മലയാലപ്പുഴ പത്തിശേരി കാരുവള്ളില്‍ വീട്ടിലെത്തിയ ഗവർണർ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന …

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

മുഖ്യമന്ത്രിയെ വീട്ടില്‍ സന്ദർശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ണൂർ ജില്ലാകളക്ടർ

കണ്ണൂർ: : ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വീട്ടില്‍ ചെന്ന്സ ന്ദർശിച്ചതെന്നും അതിൽ അസ്വാഭാവികതയില്ലെന്നും കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെവിജയൻ മുഖ്യമന്ത്രിയോട് എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. നവീൻ ബാബുവിന്‍റെ …

മുഖ്യമന്ത്രിയെ വീട്ടില്‍ സന്ദർശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ണൂർ ജില്ലാകളക്ടർ Read More

കണ്ണൂർ ജില്ലാകലക്‌ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട്‌ ജില്ലാ കലക്‌ടര്‍ അരുണ്‍ കെ.വിജയന്‍. 2024 ഒക്ടോബർ 20 ന് വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടില്‍വച്ചചായിരുന്നു കൂടിക്കാഴ്‌ച .എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ റവന്യു വകുപ്പ്‌ ലാന്‍ഡ്‌ റവന്യു …

കണ്ണൂർ ജില്ലാകലക്‌ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി Read More