കാഞ്ഞങ്ങാട്ട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

കാസർകോട്: കാഞ്ഞങ്ങാട്ട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ഡോക്‌ടർമാരുടെ വീഴ്ചയാണ് ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കായി 11/10/22 ചൊവ്വാഴ്ച …

കാഞ്ഞങ്ങാട്ട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം Read More

സെക്യൂരിറ്റി കം ഡ്രൈവർമാരുടെ ഒഴിവ്

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച് എം സി മുഖേന  സെക്യൂരിറ്റി കം ഡ്രൈവർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച മാർച്ച് നാലിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി ഓഫീസിൽ നടക്കും. എസ് എസ് എൽ സി വിജയിച്ച 50ൽ …

സെക്യൂരിറ്റി കം ഡ്രൈവർമാരുടെ ഒഴിവ് Read More

പാമ്പിനേക്കാള്‍ വിഷംപുരണ്ട പെരുമാറ്റവുമായിആശുപത്രി അധികൃതര്‍. പാമ്പുകടിയേറ്റ വീട്ടമ്മക്ക് ദാരുണാന്ത്യം.

നീലേശ്വരം: പറമ്പില്‍ വെച്ച് പാമ്പുകടിയേറ്റ വീട്ടമ്മയെ   20 മിനിട്ടിനകം ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ നല്‍കാന്‍ തയ്യാറാകാതെ ഡ്യൂട്ടി ഡോക്ടര്‍.  പാമ്പിനേയോ അല്ലെങ്കില്‍  അതിന്‍റെ   ഫോട്ടോയോ കാണിച്ചെങ്കിലേ വിഷത്തിന് ചികിത്സിക്കാന്‍ കഴിയുളളുവെന്ന വാശിയില്‍ ആന്‍റിവെനം നല്‍കാന്‍ മൂന്നരമണിക്കൂര്‍ താമസിപ്പിച്ചു.  അപ്പോഴേക്കും വിഷം രോഗിയുടെ ശരീരത്തില്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു.  കാസര്‍കോട്  ജില്ലാ …

പാമ്പിനേക്കാള്‍ വിഷംപുരണ്ട പെരുമാറ്റവുമായിആശുപത്രി അധികൃതര്‍. പാമ്പുകടിയേറ്റ വീട്ടമ്മക്ക് ദാരുണാന്ത്യം. Read More