ആശങ്ക വർദ്ധിക്കുന്നു, രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം

April 4, 2021

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. ‌03/04/21 ശനിയാഴ്ച വൈകിട്ടത്തെ കണക്കനുസരിച്ച് പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം ആറ്‌ മാസത്തെ ഉയർന്ന നിലയിലും മരണസംഖ്യ അഞ്ച്‌ മാസത്തെ ഉയർന്ന നിലയിലും എത്തി. ശനിയാഴ്ച വൈകിട്ടവസാനിച്ച 24 മണിക്കൂറിൽ 89, 129 …

ബിജെപി എതിരാളിയല്ല: പോരാട്ടം അണ്ണാ ഡിഎംകെയുമായി-കനിമൊഴി

March 26, 2021

ചെന്നൈ: ഡിഎംകെയെ സംബന്ധിച്ച് ബിജെപി ഒരു എതിരാളി പോലുമല്ലെന്നും സംസ്ഥാനത്ത പോരാട്ടം അണ്ണാ ഡിഎംകെയുമായിട്ടാണെന്നും എം.പിയും ഡിഎംകെ നേതാവുമായ കനിമൊഴി.ഡിഎംകെ അധികാരത്തില്‍ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എഐഎഡിഎംകെയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും പാര്‍ട്ടി ഏതുനിമിഷവും പിളര്‍ന്നു പോയേക്കാമെന്ന പേടി അവര്‍ക്കുണ്ടെന്നും …

പെരിയാറിൻ്റെ പ്രതിമ കാവി ഒഴിച്ചും ചെരുപ്പു മാലയിട്ടും നശിപ്പിച്ചു; ബി. ജെ .പി യ്ക്കെതിരെ കനിമൊഴി

September 27, 2020

ചെന്നൈ: സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ എന്ന ഇ. വി. രാമസ്വാമി നായ്ക്കരുടെ പ്രതിമ സാമൂഹിക ദ്രോഹികള്‍ നശിപ്പിച്ചു. തമിഴ്നാട് തിരുച്ചിയിലെ ഇനാംകുളത്തൂരിലെ പെരിയാറിന്റെ പ്രതിമയിൽ കാവി നിറം ഒഴിച്ചും കഴുത്തില്‍ ചെരുപ്പ് മാല അണിയിച്ചുമാണ് നശിപ്പിച്ചത്. പൊലീസ് എത്തി പ്രതിമ വൃത്തിയാക്കി …

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌ അപലപനീയം-കനിമൊഴി

August 24, 2020

ചെന്നൈ: കേന്ദ്ര ആയുഷ്‌ മന്ത്രാലയത്തിന്‍റെ  വെര്‍ച്വല്‍ ട്രെയിനിംഗ്‌ വേളയില്‍ ഹിന്ദിയിതര ഭാഷ സംസാരിക്കുന്നവര്‍ക്ക്‌ പുറത്തുപോകാമെന്ന കേന്ദ്ര ആയുഷ്‌ മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ്‌ കോടേച്ചയുടെ പ്രസ്‌താവന ഹിന്ദി ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ചാണ്‌ സംസാരിക്കുന്നതെന്നും അത്‌ അങ്ങേയറ്റം അപലപനീയമാണെന്നും ഡിഎംകെ ലീഡറും ലോകസഭാംഗവുമായ …