റിപ്പോര്‍ട്ട്
ഉത്തർപ്രദേശിൽ 19 വയസുകാരനെ മർദിച്ച് കൊന്നു
By ന്യൂസ് ഡെസ്ക്
•
November 3, 2025
ഗോവ: വാടകയ്ക്കെടുത്ത വാഹനവുമായി കടന്നുകളഞ്ഞ 19 വയസുകാരനെ മർദിച്ച് കൊന്നു. ഉത്തർപ്രദേശ് സ്വദേശിയായ കപിൽ ചൗധരിയാണ് കൊല്ലപ്പെട്ടത്. ദേഹമാസകലം ഗുരുതര പരുക്കുകളോടെ വടക്കൻ ഗോവയിലെ തിവിമിൽനിന്ന് ഒക്ടോബർ 31 വെള്ളിയാഴ്ചയാണ് ഇയാളെ കണ്ടെത്തിയത്.ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വ്യാജ...
Read full story


