കനയ്യ കുമാർ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സി പി ഐ ;
ഡി.രാജ ചര്‍ച്ച നടത്തി

September 17, 2021

ന്യൂഡൽഹി: കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെ അനുനയ നീക്കവുമായി സി.പി.ഐ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജ കനയ്യ കുമാറുമായി ചര്‍ച്ച നടത്തി. കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് ഡി.രാജ പറഞ്ഞു. കനയ്യ പാര്‍ട്ടിയുടെ സ്വത്താണ്, അദ്ദേഹം ഒരിക്കലും പാര്‍ട്ടി …