ഉത്തേജക പരിശോധന: ഡിസ്‌കസ് ത്രോ താരം കൗറിന് വിലക്ക്
റിപ്പോര്‍ട്ട്

ഉത്തേജക പരിശോധന: ഡിസ്‌കസ് ത്രോ താരം കൗറിന് വിലക്ക്

By ന്യൂസ് ഡെസ്ക് October 13, 2022
ന്യൂഡല്‍ഹി: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗറിന് വിലക്ക്. മൂന്നു വര്‍ഷത്തെ വിലക്കാണ് താരത്തിന് ശിക്ഷ. കഴിഞ്ഞ മാര്‍ച്ച് 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക്. പട്യാലയില്‍ കഴിഞ്ഞ മാര്‍ച്ച് എഴിനെടുത്ത സാമ്പിളില്‍ നിരോധിത മരുന്നിന്റെ...
Read full story
പട്യാല:ദേശീയ റെക്കോര്‍ഡിനൊപ്പം ഒളിമ്പിക്സ് ടിക്കറ്റും ഉറപ്പിച്ച് വനിതാ ഡിസ്‌കസ് താരം കമല്‍പ്രീത് കൗര്‍.പട്യാലയില്‍ നടക്കുന്ന ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 65.06 മീറ്ററിലേക്കു ഡിസ്‌കസ് പറത്തിയാണു കൗറിന്റെ മുന്നേറ്റം.ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്കായ 63.5 മീറ്ററെന്ന കടമ്പയാണു കൗര്‍ ആദ്യം...
Read full story