മലയാളി ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കലാകാരിയായിരുന്നു കെപിഎസിലളിത : കമൽ
മലയാള സിനിമയ്ക്കും മലയാളികൾക്കും വലിയ നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗമെന്ന് സംവിധായകൻ കമൽ. മലയാളികൾക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ലളിത അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി ജീവിത പരിസരങ്ങളിൽ നിത്യേന കണ്ടുമുട്ടുന്ന മനുഷ്യരാണ്. അഭിനയിച്ചതിൽ ഏറ്റവും മികച്ച …
മലയാളി ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കലാകാരിയായിരുന്നു കെപിഎസിലളിത : കമൽ Read More