ന ന്യൂസ് ഡെസ്ക് ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്തതായി ബിജെപി പ്രവർത്തക നാൽപ്പതുകാരി റിപ്പോര്‍ട്ട് ബെംഗളൂരു: ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതി. ബിജെപിയുടെ രാജരാജേശ്വരി നഗർ എം.എൽ.എ മുനിരത്നയ്ക്കെതിരെ ബിജെപി പ്രവർത്തക കൂടിയായ നാൽപ്പതുകാരിയാണ് പരാതിനൽകിയിട്ടുളളത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് മലയാള സിനിമയ്ക്കും മലയാളികൾക്കും വലിയ നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗമെന്ന് സംവിധായകൻ കമൽ. മലയാളികൾക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ലളിത അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി ജീവിത പരിസരങ്ങളിൽ നിത്യേന... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ശബരിമലയിലെ ക്രമക്കേടുകൾ ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകളിൽ ഹൈക്കോടതി കർശന ഇടപെടൽ.10 വർഷത്തെ രേഖകൾ 10 ദിവസത്തിനകം ഹാജരാക്കണം.അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതിഹോമം എന്നിവ പരിശോധനയിൽ.ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ. വി. ജയകുമാർ ഉത്തരവിറക്കി.കേസ് ജൂൺ 19ന് വീണ്ടും പരിഗണിക്കും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന 1400 കിലോമീറ്റർ യാത്ര ചെയ്ത് കൊലപാതകികൾ ന്യൂസ് ഡെസ്ക് ഡൽഹി കോളേജ് അധ്യാപികയെ സ്വത്ത് തർക്കത്തെ തുടർന്ന് കൊലപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഡെബോസ്മിത പോൾ കൊലക്കേസിൽ ദമ്പതികൾ അറസ്റ്റിലായി.കോടികൾ വിലമതിക്കുന്ന പൂർവിക സ്വത്താണ് തർക്കവിഷയം..പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ഡൽഹിയിലെത്തി..വാഹന ഡ്രൈവറുടെ മൊഴി അന്വേഷണത്തിൽ വഴിത്തിരിവായി.കൊലയ്ക്ക് ഉപയോഗിച്ച വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് അറിയിപ്പുകള് കാസർകോട്: ദേശീയ നേത്ര ദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. 'നേത്ര ദാനത്തിന്റെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കണ്ണൂർ : ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം കണ്ണൂർ സർവകലാശാലയ്ക്കെതിരെ വിമർശനവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടന ചട്ടവിരുദ്ധമെന്നാണ് ഗവർണർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത് . ചെയർമാനെയും അംഗങ്ങളെയും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കല്‍പ്പറ്റ: കേരള ഫീഡ്സും മില്‍മയും കാലിത്തീറ്റ വില വര്‍ധിപ്പിച്ചതു ക്ഷീരകര്‍ഷകര്‍ക്കു പ്രഹരമായി. പാല്‍വില കൂട്ടാതെ കാലിത്തീറ്റ വില വര്‍ധിപ്പിച്ചതില്‍ ക്ഷീരകര്‍ഷകരില്‍ അമര്‍ഷം ശക്തമാണ്. ഏറ്റവും ഒടുവില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് കേരള ഫീഡ്സും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ബംഗളൂരു: 2020 ഓഗസ്റ്റ് 11 ന് ബംഗളൂരുവിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെ കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ( NIA ) ഏറ്റെടുത്തു. കലാപവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് എൻ ഐ എ രജിസ്റ്റർ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: ഒ.ബി.സി. വിഭാഗക്കാരുടെ പട്ടിക തയാറാക്കാനും മാറ്റം വരുത്താനുമുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭാ അംഗീകാരം.ഈ സമ്മേളനത്തില്‍തന്നെ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിച്ച് പാസാക്കാനാണു കേന്ദ്രനീക്കം. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് എറണാകുളം: ജില്ലയിൽ തിങ്കളാഴ്ച മുതൽ ഭക്ഷണ ശാലകളിൽ പാഴ്സൽ സൗകര്യം അനുവദിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. ചെല്ലാനത്ത് കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ കോവിഡ് പരിശോധന സൗകര്യം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ആരോഗ്യ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടയം ഡിസംബര്‍ 28: അധ്യാപക നിയമനത്തിലും ചട്ടലംഘനം നടത്തി എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍. ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന ചട്ടം തന്നെ പല തവണ ലംഘിച്ചു. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ ഗാന്ധിയന്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന സംസ്ഥാന സർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾസര്ക്കാര് ആശുപത്രി നവീകരണത്തിന് സി.എസ്..ആർ. ഫണ്ടുകളും മറ്റ് ധനസ്രോതസുകളും ഉപയോഗിക്കും.ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു.രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചു.കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കും.ശരീരം കീറാതെ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന വിര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം നടപ്പാക്കും മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട്: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ഫെബ്രുവരി 27 ഉച്ചയ്ക്ക് 12 ന് മുഖ്യവേദിയായ പ്രിയ-പ്രിയദര്‍ശിനി- പ്രിയതമ കോമ്പൗണ്ടില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് 25-ാമത് ചലച്ചിത്രോത്സവത്തിന് ചൊവ്വാഴ്ച തിരിതെളിയും. ഉദ്ഘാടന പ്രദർശനം ബോസ്നിയൻ ചിത്രം റിപ്പോര്‍ട്ട് കണ്ണൂർ: ഇരുപത്തിയഞ്ചാമത്തെ ഐ എഫ് എഫ് കെയുടെ തലശ്ശേരി പതിപ്പ് മന്ത്രി എ കെ ബാലൻ ഓൺലൈൻ ഉദ്ഘാടനത്തിലൂടെ ചൊവ്വാഴ്ച തിരിതെളിയിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് 6 ന്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന വൈദ്യുതി, ഗോതമ്പ്, രാഷ്ട്രീയ അവകാശങ്ങൾ; പ്രതിഷേധത്തിന്റെ അടിത്തറ ആഴത്തിൽ ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപാക് അധീന കശ്മീരിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 30-ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.നിയമസഭയിലെ 12 സംവരണ സീറ്റുകൾ റദ്ദാക്കണമെന്ന ആവശ്യം നിലവിലെ സംഘർഷത്തിന്റെ പ്രധാന കാരണമാണ്.വൈദ്യുതി നിരക്ക്, ഗോതമ്പ് സബ്സിഡി, തൊഴിലില്ലായ്മ തുടങ്ങിയ സാമ്പത്തിക പ്രശ്നങ്ങളും പ്രതിഷേധങ്ങൾക്ക് പിന്നിലുണ്ട്.സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി രാഷ്ട്രീയ പ്രതിനിധാനവും കൂടുതൽ സ്വയംഭരണവും ആവശ്യപ്പെട്ട് സമരം നയിക്കുന്നു.രാഷ്ട്രീയ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ മേഖലയിൽ കൂടുതൽ അക്രമസാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ പച്ചയും ചുവപ്പും വയലറ്റും നിറങ്ങളാൽ ആകാശം തെളിയുമോ എന്ന ആകാംക്ഷ സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾലഡാക്കിലെ ഹാൻലെയിൽ ഇന്ന് അപൂർവമായ നോർതേൺ ലൈറ്റ്സ് ദൃശ്യമാകാനുള്ള സാധ്യതയുണ്ട്.ശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയുടെ കാന്തികവലയത്തെ ബാധിക്കുന്നതാണ് ഇതിന് കാരണം.ഓറോറ ബോറിയാലിസ് സാധാരണ ധ്രുവപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന പ്രകാശപ്രതിഭാസമാണ്.പ്രകാശമലിനീകരണം കുറവുള്ള ഹാൻലെ നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി കണക്കാക്കപ്പെടുന്നു.ഈ പ്രതിഭാസം സൗന്ദര്യത്തിനൊപ്പം ഉപഗ്രഹ, ജിപിഎസ്, ആശയവിനിമയ സംവിധാനങ്ങൾക്കും വെല്ലുവിളിയാകാം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ സമാധാനത്തിന്റെ ദൂതനായി മാറിയ ഇന്ത്യൻ തെരുവുനായ ആലോക വി ബി രാജൻ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഇന്ത്യൻ തെരുവുനായയായ ആലോക ലോകശ്രദ്ധ നേടിയ ശേഷം വീണ്ടും നാട്ടിലേക്ക് മടങ്ങിയെത്തി.കൊൽക്കത്തയിലെ തെരുവിൽ നിന്ന് ബുദ്ധ സന്യാസിമാരോടൊപ്പമുള്ള യാത്രയാണ് ആലോകയുടെ ജീവിതം മാറ്റിയത്.അമേരിക്കയിലും ശ്രീലങ്കയിലും നടന്ന സമാധാനയാത്രകളിലൂടെ ആലോക ആഗോള പ്രശസ്തി നേടി.സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലുമായി ആലോകയുടെ കഥ വ്യാപക ശ്രദ്ധ നേടി.സ്നേഹത്തിനും കരുണയ്ക്കും അതിർത്തികളില്ലെന്ന സന്ദേശമാണ് ആലോക ലോകത്തിന് നൽകുന്നത്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും കരുത്തേകി സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം വി ബി രാജൻ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾസുപ്രീംകോടതി പരസ്പര സമ്മതത്തോടെയുള്ള വിവാഹപൂർവ ലൈംഗികബന്ധം കുറ്റമല്ലെന്ന് വ്യക്തമാക്കി.അത്തരം ബന്ധങ്ങളുടെ പേരിൽ ഒരാളുടെ സ്വഭാവമോ ധാർമ്മികതയോ ചോദ്യം ചെയ്യാനാവില്ലെന്ന് കോടതി പറഞ്ഞു.സ്വകാര്യ ജീവിതം തൊഴിൽയോഗ്യത വിലയിരുത്താനുള്ള മാനദണ്ഡമാകരുതെന്നും വിധിയിൽ വ്യക്തമാക്കി.പ്രായപൂർത്തിയായ വ്യക്തികളുടെ സമ്മതത്തോടെയുള്ള ബന്ധങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്ന് കോടതി ഊന്നിപ്പറഞ്ഞു.സ്വകാര്യത, വ്യക്തിസ്വാതന്ത്ര്യം, സമ്മതം എന്നീ അവകാശങ്ങൾക്ക് വിധി കൂടുതൽ കരുത്തേകുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പ്രവാസി ഇന്ത്യക്കാരുടെ സംഭാവന റെക്കോർഡിൽ; റമിറ്റൻസ് 43.5 ബില്യൺ ഡോളർ ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഇന്ത്യയ്ക്ക് 7.1 ബില്യൺ ഡോളറിന്റെ കറന്റ് അക്കൗണ്ട് സർപ്ലസ് ലഭിച്ചു.സേവന കയറ്റുമതിയും ഐടി മേഖലയുമാണ് നേട്ടത്തിന് പ്രധാന കാരണം.പ്രവാസി ഇന്ത്യക്കാർ അയച്ച പണം ഗണ്യമായി വർധിച്ചു.രൂപയുടെ സ്ഥിരതയ്ക്കും വിദേശനാണയ ശേഖരത്തിനും ഇത് സഹായകരമാണ്.എണ്ണവില ഉയർന്നാൽ ഈ നേട്ടം ഭാവിയിൽ വെല്ലുവിളി നേരിടാം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ ആന ഭീതിയിൽ ചിന്നക്കനാൽ വി ബി രാജൻ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മാരിയമ്മാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധത്തിലാണ്.കഴിഞ്ഞ പത്ത് വർഷത്തിനിടെ ഈ പ്രദേശത്ത് 47 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി നാട്ടുകാർ പറയുന്നു.കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും പട്ടികവിഭാഗക്കാരുമാണ്.വൈദ്യുതി, റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും പല കുടുംബങ്ങൾക്കും ഇപ്പോഴും ലഭിക്കുന്നില്ല.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കി ശാശ്വത പരിഹാരം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ചെറിയ റിയാക്ടറുകൾ, വലിയ സാധ്യതകൾ; പുതിയ ആണവ യുഗത്തിലേക്ക് അമേരിക്ക ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅമേരിക്കയിൽ സ്വകാര്യ മേഖല വികസിപ്പിച്ച റിയാക്ടർ ക്രിറ്റിക്കാലിറ്റി കൈവരിച്ചു.നാൽപ്പത് വർഷത്തിനിടയിലെ ആദ്യ വലിയ സ്വകാര്യ ആണവനേട്ടമാണിത്.സൂക്ഷ്മ റിയാക്ടറുകളിലൂടെ ആഗോള വിപണി പിടിക്കാനാണ് അമേരിക്കയുടെ ശ്രമം.ഇന്ത്യയ്ക്ക് പുതിയ സാങ്കേതിക സഹകരണ സാധ്യതകൾ തുറക്കുന്നു.ആണവോർജ രംഗത്ത് പുതിയ മത്സരം രൂപപ്പെടുകയാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ മ്യാൻമർ ഇന്ത്യയ്ക്ക് അയൽരാജ്യം മാത്രമല്ല, തന്ത്രപ്രധാന പങ്കാളിയും സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾമ്യാൻമറിലെ അസ്ഥിരത ഇന്ത്യയുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നു.അതിർത്തി കടന്നുള്ള തീവ്രവാദം പ്രധാന വെല്ലുവിളിയാണ്.ചൈന മ്യാൻമറിൽ സ്വാധീനം വർധിപ്പിച്ചുകൊണ്ടിരിക്കുന്നു.ഇന്ത്യ സുരക്ഷാ-വ്യാപാര സഹകരണം ശക്തമാക്കുന്നു.തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള കവാടമാണ് മ്യാൻമർ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ മൂന്ന് പതിറ്റാണ്ട് നീണ്ട മാനനഷ്ടക്കേസ്; സുകന്യയ്ക്ക് അനുകൂല വിധി സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾവീരപ്പന്റെ 1996ലെ അഭിമുഖത്തിലെ തെളിവില്ലാത്ത ആരോപണങ്ങൾക്കെതിരെ നടി സുകന്യ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.ആരോപണങ്ങൾ സംപ്രേഷണം ചെയ്തതിന് സൺ ടിവിക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി കണ്ടെത്തി.2015ൽ ട്രയൽ കോടതി സുകന്യയ്ക്ക് ₹10,00,500 നഷ്ടപരിഹാരം അനുവദിച്ചു.അപകീർത്തികരമായ ഭാഗങ്ങൾ വീണ്ടും സംപ്രേഷണം ചെയ്യുന്നത് തടഞ്ഞുള്ള സ്ഥിരനിരോധന ഉത്തരവും പുറപ്പെടുവിച്ചു.2026ൽ മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ച് സുകന്യയുടെ 30 വർഷത്തെ നിയമപോരാട്ടത്തിന് അനുകൂല അന്ത്യം കുറിച്ചു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ കുനോ ചീറ്റ പുനരധിവാസ പദ്ധതിക്ക് തിരിച്ചടി സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകുനോയിൽ ചികിത്സയിലായിരുന്ന പെൺചീറ്റ മരിച്ചു.പരിക്കേറ്റ നിലയിലാണ് ചീറ്റയെ കണ്ടെത്തിയത്.ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചിരുന്നു.ചീറ്റയുടെ പ്രായം 27 മാസമായിരുന്നു.രാജ്യത്തെ ചീറ്റകളുടെ എണ്ണം 52 ആയി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച എ.ചന്ദ്രശേഖറിന്റെ 'മലയാള സിനിമയിലെ അടുക്കള' എന്ന പുസ്തകം പ്രകാശനം ചെയ്തു . ചലച്ചിത്ര അക്കാദമി നവതി ഫെലോഷിപ്പിന്റെ ഭാഗമായി സമര്‍പ്പിച്ച പ്രബന്ധത്തിന്റെ പുസ്തകരൂപമായ അടുക്കള കഴക്കൂട്ടം കിന്‍ഫ്ര... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഭോപ്പാൽ: സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് തന്റെ പരാമർശത്തെ വീണ്ടും ന്യായീകരിച്ച് രംഗത്തു വന്നു. "ഞാൻ ആരെയും അപമാനിക്കാൻ പറഞ്ഞതല്ല, അവരുടെ പേര് ഞാൻ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
സ സുഭദ്ര വാര്യർ എൽ നിനോ: ലോകത്തെ കുലുക്കാൻ പോകുന്ന കാലാവസ്ഥാവെല്ലുവിളി ലേഖനം ഹൈലൈറ്റുകൾഎൽ നിനോ പസഫിക് സമുദ്രത്തിലെ ജലതാപനില ഉയരുന്നതിലൂടെ രൂപപ്പെടുന്ന ശക്തമായ കാലാവസ്ഥാ പ്രതിഭാസമാണ്.ഇത് ലോകമെമ്പാടും വരൾച്ച, പ്രളയം, ചൂട് തരംഗങ്ങൾ തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് കാരണമാകും.കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം എൽ നിനോയുടെ ആഘാതവും അപകടസാധ്യതയും കൂടുതൽ വർധിക്കുന്നു.കാർഷിക ഉൽപാദനം കുറയുന്നതിലൂടെ ഭക്ഷ്യവിലയും പണപ്പെരുപ്പവും ഉയരാൻ സാധ്യതയുണ്ട്.മൺസൂൺ മഴയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ജലക്ഷാമവും കാർഷിക പ്രതിസന്ധിയും വലിയ വെല്ലുവിളിയാകാം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ജ പുസ്തക പരിചയം ജെസ്സി കാരാട് ലേഖനം ആത്രേയകം: രാജശ്രീ ആർആത്രേയകം മഹാഭാരതത്തിന്റെ രാഷ്ട്രീയ പുനർവായനയാണ്.ശിഖണ്ഡി, ഇരവാൻ, ഘടോത്ഘചൻ തുടങ്ങിയ പാർശ്വവത്കൃതരാണ് കേന്ദ്രകഥാപാത്രങ്ങൾ.യുദ്ധവിജയത്തിന് പിന്നിലെ ചതിയും അധികാരരാഷ്ട്രീയവും തുറന്നുകാട്ടുന്നു.കാട്ടുവാസികളുടെയും നാഗന്മാരുടെയും അവഗണന ചിത്രീകരിക്കുന്നു.അന്നത്തെയും ഇന്നത്തെയും അധികാരതന്ത്രങ്ങളെ ബന്ധിപ്പിക്കുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ പ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് പ്രഭാകരൻ പുത്തൂർ. ലേഖനം ഹൈലൈറ്റുകൾഹാസ്യത്തിന്റെ പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ക്കപ്പുറം കടന്ന നടന്മാര്ശ്രീനിവാസനു കേരളത്തില്‍ വലിയ മൂല്യം ലഭിച്ചിട്ടും സലീമിന് പ്രതീക്ഷക്കൊത്ത മൂല്യം ഉണ്ടായില്ല.അശാസ്ത്രീയമായ ചികിത്സയും തെറ്റായ വിശ്വാസങ്ങളുമാണ് ഈശ്വരന്റെ കയ്യൊപ്പ് നേടിയഈ കലാകാരന്റെ അകാല നിര്യാണത്തിന് കാരണമായത്ചികിത്സയുടെ പേരില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയ വ്യാജന്മാരെ വെറുതേവിടാമോ?... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ പശ്ചിമ ബംഗാളും ഗോർഖ സമൂഹവും; പുതിയ സമവായത്തിന് സാധ്യതയുണ്ടോ? സുഭദ്ര വാര്യർ ലേഖനം ഹൈലൈറ്റുകൾഗോർഖാലാൻഡ് ആവശ്യം ഇന്നും ഗോർഖ രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയമാണ്.അംഗീകാരവും ഉൾച്ചേരലും സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങളാണ്.തിരഞ്ഞെടുപ്പിന് ശേഷം വിഷയം അവഗണിക്കപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നു.രാഷ്ട്രീയ സംഘടനകൾക്കിടയിൽ അഭിപ്രായഭിന്നതകൾ തുടരുന്നു.സ്ഥിരമായ രാഷ്ട്രീയ പരിഹാരം ഇതുവരെ രൂപപ്പെട്ടിട്ടില്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ അമേരിക്കയുമായി ഏറ്റുമുട്ടലോ കീഴടങ്ങലോ അല്ല; ഇന്ത്യയ്ക്ക് വേണ്ടത് സമതുലിത സമീപനം സുഭദ്ര വാര്യർ ലേഖനം ഹൈലൈറ്റുകൾഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയും ഐടി, നിക്ഷേപ, പ്രതിരോധ സഹകരണങ്ങളുടെ പ്രധാന കേന്ദ്രവുമാണ് അമേരിക്ക.ചൈനയെ സമതുലിതമാക്കാനും ഇൻഡോ-പസഫിക് തന്ത്രം ശക്തിപ്പെടുത്താനും അമേരിക്കയ്ക്ക് ഇന്ത്യ നിർണായക പങ്കാളിയാണ്.തീരുവ ഭീഷണികൾക്കിടയിലും ഇരു രാജ്യങ്ങളും പരസ്പര സാമ്പത്തികവും തന്ത്രപരവുമായ ആവശ്യകതകളാൽ ബന്ധപ്പെട്ടു നിൽക്കുന്നു.അമേരിക്കയുമായുള്ള ചർച്ചകൾ തുടരുന്നതിനൊപ്പം യൂറോപ്പ്, ആഫ്രിക്ക, ഗൾഫ്, ഏഷ്യൻ വിപണികളിലേക്കും ഇന്ത്യ വ്യാപനം വർധിപ്പിക്കണം.സംഘർഷമോ കീഴടങ്ങലോ അല്ല, ആത്മവിശ്വാസമുള്ള നയതന്ത്രം, വിപണി വൈവിധ്യവൽക്കരണം, ആഭ്യന്തര മത്സരശേഷി വർധിപ്പിക്കൽ എന്നിവയാണ് ഇന്ത്യയുടെ ശരിയായ വഴി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭ ന്യൂസ് ഡെസ്ക് ചിരിയുടെ സുൽത്താൻ, അഭിനയത്തിന്റെ അതുല്യ പ്രതിഭ ലേഖനം ചിരിയുടെ സുൽത്താൻ, അഭിനയത്തിന്റെ അതുല്യ പ്രതിഭ മലയാള സിനിമയുടെ ചരിത്രത്തിൽ ചില കലാകാരന്മാർ വെറും അഭിനേതാക്കളല്ല. അവർ ഒരു കാലഘട്ടത്തിന്റെ ഓർമ്മകളാണ്. ചിരിയിലും കണ്ണീരിലും ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ പകർത്തിയ അത്തരം അപൂർവ കലാകാരന്മാരിൽ ഒരാളായിരുന്നു... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ കൽക്കരി, പ്രകൃതി വാതകം, ആണവോർജം വീണ്ടും പ്രാധാന്യത്തിലേക്ക്? സുഭദ്ര വാര്യർ ലേഖനം ഹൈലൈറ്റുകൾനിർമിതബുദ്ധിയുടെ വ്യാപനം ലോകമെമ്പാടും വൈദ്യുതി ആവശ്യകത വൻതോതിൽ ഉയർത്തുകയാണ്.സൗരോർജത്തിന്റെയും കാറ്റാടി ഊർജത്തിന്റെയും പ്രധാന വെല്ലുവിളി അവയുടെ അനിശ്ചിത ലഭ്യതയാണ്.എ.ഐ വിവരകേന്ദ്രങ്ങൾക്ക് തടസമില്ലാത്ത വൈദ്യുതി ആവശ്യമായതിനാൽ പരമ്പരാഗത ഊർജസ്രോതസ്സുകളുടെ പ്രാധാന്യം വർധിക്കാം.വൈദ്യുതി വിതരണം, സംഭരണം, ശൃംഖല നിയന്ത്രണം എന്നിവ മെച്ചപ്പെടുത്തി പച്ച ഊർജത്തെ ശക്തിപ്പെടുത്താൻ എ.ഐയ്ക്ക് കഴിയും.വിശ്വസനീയ വൈദ്യുതിയും പരിസ്ഥിതി സൗഹൃദ ഊർജവും തമ്മിലുള്ള സന്തുലനം കണ്ടെത്തുക ഇന്ത്യയുടെ പ്രധാന വെല്ലുവിളിയാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ മൃഗഭാഷ വിവർത്തനത്തിനായി പുതിയ പദ്ധതികൾ സുഭദ്ര വാര്യർ ലേഖനം ഹൈലൈറ്റുകൾനിർമിതബുദ്ധി മൃഗങ്ങളുടെ ശബ്ദങ്ങളിലെ മറഞ്ഞിരിക്കുന്ന മാതൃകകൾ കണ്ടെത്തുന്നു.ഡോൾഫിനുകളും തിമിംഗലങ്ങളും സങ്കീർണ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.Earth Species Project മൃഗങ്ങളുടെ ഭാഷ മനസ്സിലാക്കാൻ AI പ്രയോജനപ്പെടുത്തുന്നു.ഈ ഗവേഷണം വന്യജീവി സംരക്ഷണത്തിന് പുതിയ സാധ്യതകൾ തുറക്കുന്നു.മൃഗങ്ങൾ പറയുന്നത് മനസ്സിലാക്കുന്ന ഭാവിയിലേക്കാണ് ശാസ്ത്രലോകത്തിന്റെ യാത്ര. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ബ പുസ്തക പരിചയം ബാബു അബ്രഹാം ലേഖനം പുകയുടെയും തീയുടെയും പുത്രിമാർകുർദിഷ് വനിതാ എഴുത്തുകാരിയുടെ ആദ്യ ഇംഗ്ലീഷ് നോവലാണിത്.കുർദ് ജനതയുടെ അൻപത് വർഷത്തെ ചരിത്രം കഥയുമായി ഇഴചേരുന്നു.കാണാതായ സഹോദരനെ തേടുന്ന ലൈലയാണ് കേന്ദ്രകഥാപാത്രം.ഭരണകൂട അടിച്ചമർത്തലുകൾക്കെതിരായ ജനതയുടെ പോരാട്ടം ചിത്രീകരിക്കുന്നു.2020ൽ പ്രസിദ്ധീകരിച്ച ഈ കൃതി നിരവധി പുരസ്കാരങ്ങൾ നേടി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ ഡിജിറ്റൽ ലോകത്തിന്റെ ഇരുണ്ട വശത്തെ കുറിച്ച് യുഎൻ മുന്നറിയിപ്പ് സുഭദ്ര വാര്യർ ലേഖനം ഹൈലൈറ്റുകൾസാമൂഹിക മാധ്യമങ്ങളുടെ അതിരുകടന്ന ഉപയോഗം യുവജനങ്ങളുടെയും കുട്ടികളുടെയും മാനസികാരോഗ്യത്തിന് ഗുരുതര ഭീഷണിയാകുന്നതായി യുഎനും യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകി. ടിക്ടോക്, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളെ കൂടുതൽ സമയം പിടിച്ചിരുത്തുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നുവെന്നാണ് കണ്ടെത്തൽ. അനന്ത സ്ക്രോൾ, ഓട്ടോപ്ലേ, അറിയിപ്പുകൾ തുടങ്ങിയ സവിശേഷതകൾ ഡോപമിൻ അടിമത്തം വർധിപ്പിക്കുന്നു. കുട്ടികളുടെയും കൗമാരക്കാരുടെയും ഉറക്കം, ശ്രദ്ധ, മാനസികാരോഗ്യം എന്നിവ ഇതിലൂടെ ദോഷകരമായി ബാധിക്കപ്പെടുന്നു. പ്ലാറ്റ്ഫോമുകളുടെ രൂപകൽപ്പന തന്നെ നിയമപരമായി നിയന്ത്രിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ