
റിപ്പോര്‍ട്ട്
ശേഷംമൈക്കില്‍ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
By ന്യൂസ് ഡെസ്ക്
•
May 26, 2023
മനു സി കുമാർ ‘ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശൻ നായികയായെത്തുന്ന 'ശേഷംമൈക്കില്‍ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി.“ടട്ട ടട്ടര” എന്ന് തുടങ്ങുന്ന ഗാനത്തിൻറെ ടീസര്‍ ആണ് പുറത്തുവിട്ടത്. ഇന്ത്യൻ സംഗീത രംഗത്തെ തരംഗമായ അനിരുദ്ധ് രവിചന്ദര്‍ ആദ്യമായി മലയാളം...
Read full story


