വടിവാള്‍ അടക്കം മാരകായുധങ്ങളുമായി കവര്‍ച്ചയ്ക്ക് ഇറങ്ങിയ 3 അംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍

July 2, 2020

ആളൂര്‍(തൃശൂര്‍): വടിവാള്‍ അടക്കം മാരകായുധങ്ങളുമായി കവര്‍ച്ചയ്ക്ക് ഇറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. പുല്ലൂര്‍ സ്വദേശി തുമ്പരത്തി പ്രവീണ്‍ (27) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെ കല്ലേറ്റുംകര മാനാട്ടുകുന്ന് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട …