അങ്കമാലി ബ്ലോക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റേഷന്‍ സെന്റർ വ്യാഴാഴ്ച മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും

ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പീച്ചാനിക്കാട് ആരംഭിക്കുന്ന  ബ്ലോക്ക് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷന്‍ സെന്ററിന്റെ (ബിഐഎംഇആർ)ഉദ്ഘാടനം നവംബർ 24ന് വൈകിട്ട് അഞ്ചിന്  ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി …

അങ്കമാലി ബ്ലോക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റേഷന്‍ സെന്റർ വ്യാഴാഴ്ച മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും Read More

തൃശ്ശൂർ: കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും: മന്ത്രി ഡോ.ആർ ബിന്ദു

തൃശ്ശൂർ: ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങൾ മുഴുവൻ മെഡിക്കൽ കോളേജുകളിലും തുടങ്ങുമെന്ന് സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. …

തൃശ്ശൂർ: കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും: മന്ത്രി ഡോ.ആർ ബിന്ദു Read More