കോഴിക്കോട്: തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി കുന്ദമംഗലം കല്ലറ എസ്.സി കോളനിയിൽ വോട്ടിങ് യന്ത്രവും വി വി പാറ്റും പരിചയപ്പെടുത്തി. ജില്ലാതല പരിശീലകൻ ജഹാഷ് അലി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ, എസ്.സി പ്രൊമോട്ടർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.