സ്വ​കാ​ര്യ​താ ലം​ഘ​ന കേ​സി​ൽ 570 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​യി ഗൂ​ഗി​ൾ

കാ​ലി​ഫോ​ർ​ണി​യ: ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ൾ ഗൂ​ഗി​ൾ വോ​യ്‌​സ് അ​സി​സ്റ്റ​ന്‍റ് ര​ഹ​സ്യ​മാ​യി റി​ക്കാ​ർ​ഡ് ചെ​യ്യു​ന്ന​തി​നെ​തി​രേ സ്വ​കാ​ര്യ​താ ലം​ഘ​ന കേ​സ്. കേ​സി​ൽ 570 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ടെ​ക് ഭീ​മ​നാ​യ ഗൂ​ഗി​ൾ. എ​ന്നാ​ൽ ഗൂ​ഗി​ൾ ഒ​രു തെ​റ്റും സ​മ്മ​തി​ച്ചി​ട്ടി​ല്ല. ഒ​ത്തു​തീ​ർ​പ്പി​ന് …

സ്വ​കാ​ര്യ​താ ലം​ഘ​ന കേ​സി​ൽ 570 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​യി ഗൂ​ഗി​ൾ Read More

ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ അന്തരിച്ചു

കാലിഫോര്‍ണിയ: വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74വയസായിരുന്നു. ചാപ്ലിന്റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകൾ ആയിരുന്നു ജോസഫിന്‍. ജൂലൈ 13ന് പാരിസിൽ വച്ചായിരുന്നു ജോസഫിന്റെ അന്ത്യം. കഴിഞ്ഞ ദിവസമാണ് മരണവിവരം കുടുംബാംഗങ്ങള്‍ പുറത്തുവിട്ടത്. 1949 …

ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ അന്തരിച്ചു Read More

ബീജത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും എ.ഐ

കാലിഫോര്‍ണിയ: മനുഷ്യബീജത്തിന്റെ നിലവാര പരിശോധനയ്ക്കും എ.ഐ. ഇതോടെ, ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്കായുള്ള ചികിത്സയ്ക്കു ചെലവ് കുറയും. കാലിഫോര്‍ണിയയിലെ ഓമ ക്ലിനിക്കിലെ ഗവേഷകരാണു ബീജത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് എ.ഐയെ പരിശീലിപ്പിച്ചത്. മികച്ച ചലനശേഷിയുള്ള ബീജങ്ങളെയാണ് എ.ഐ. തിരിച്ചറിയുന്നത്. മികച്ച ബീജങ്ങളെ തെരഞ്ഞെടുത്ത് കൃത്രിമ …

ബീജത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും എ.ഐ Read More

ഭക്ഷണത്തിന് പണമില്ലാതെ വലഞ്ഞു, കാലങ്ങളായി കിടന്നുറങ്ങിയത് നിധിക്ക് മുകളിൽ; അമ്പരപ്പ് മാറാതെ ദമ്പതികൾ

കാലിഫോര്‍ണിയ: സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ വലഞ്ഞ ദമ്പതികള്‍ക്ക് ഭാര്യ പിതാവിന്റെ വീട്ടിലെ നിലവറയില്‍ നിന്ന് ലഭിച്ചത് നിധി. കാലിഫോര്‍ണിയയിലെ ജോണ്‍ റെയിസും ഭാര്യയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരത്തിനായുള്ള അവസാന ശ്രമത്തിന്റെ ഭാഗമായാണ് ഭാര്യാ പിതാവിന്റെ വീട് വില്‍ക്കാനായി തീരുമാനിക്കുന്നത്. ഒന്‍പത് മാസങ്ങള്‍ക്ക് …

ഭക്ഷണത്തിന് പണമില്ലാതെ വലഞ്ഞു, കാലങ്ങളായി കിടന്നുറങ്ങിയത് നിധിക്ക് മുകളിൽ; അമ്പരപ്പ് മാറാതെ ദമ്പതികൾ Read More

ക്വാഡ് കമാന്‍ഡര്‍മാര്‍ യുഎസില്‍: അജണ്ട ഇന്തോ-പസഫിക് സുരക്ഷ

കാലിഫോര്‍ണിയ: ക്വാഡ് അംഗരാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെ യോഗം മെയ് 15-17 തീയതികളില്‍ കാലിഫോര്‍ണിയയില്‍ നടക്കും. ഇന്തോ-പസഫിക് സുരക്ഷയെക്കുറിച്ചുള്ള ഉന്നതതല യോഗത്തില്‍ ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍ പങ്കെടുക്കും. മെയ് 24ന് സിഡ്നിയില്‍ …

ക്വാഡ് കമാന്‍ഡര്‍മാര്‍ യുഎസില്‍: അജണ്ട ഇന്തോ-പസഫിക് സുരക്ഷ Read More

ട്രാഫിക് സംബന്ധമായ വായു മലിനീകരണം തലച്ചോറിനകം ‘കട്ടപ്പുക’യാക്കുമെന്ന് പുതിയ പഠനം

കാലിഫോർണിയ: ട്രാഫിക് സംബന്ധമായ വായു മലിനീകരണം തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് പുതിയ പഠനം. ഓർമ്മക്കുറവ്, ബുദ്ധിശക്തി കുറയൽ, അൽഷിമേഴ്‌സ് തുടങ്ങിയവയ്ക്ക് കാരണമാകുന്നതായി കാലിഫോർണിയ ഇർവിൻ സർവകലാശാലയുടെ ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നതായി എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. വായു മലിനീകരണവും …

ട്രാഫിക് സംബന്ധമായ വായു മലിനീകരണം തലച്ചോറിനകം ‘കട്ടപ്പുക’യാക്കുമെന്ന് പുതിയ പഠനം Read More

സിലിക്കണ്‍ വാലി ബാങ്കിന്റെ പതനത്തില്‍ തിരിച്ചടിയേറ്റ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും

വമ്പന്‍ ടെക്നോളജി സ്റ്റാര്‍ട്ട്അപ്പുകള്‍ക്കു പണം നല്‍കുന്ന, അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്ക് (എസ്.വി.ബി) പൊട്ടിയതിനേത്തുടര്‍ന്നു നിക്ഷേപകര്‍ പരിഭ്രാന്തിയില്‍. നാല്‍പതിലേറെ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് 25 ലക്ഷം ഡോളറിലധികം (ഏകദേശം 20.49 കോടി രൂപ) ഇവിടെ നിക്ഷേപമുള്ളത്. ഇവിടെ 10 ലക്ഷം ഡോളറിലേറെ നിക്ഷേപമുള്ള …

സിലിക്കണ്‍ വാലി ബാങ്കിന്റെ പതനത്തില്‍ തിരിച്ചടിയേറ്റ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും Read More

ഓർഡർ എത്തിച്ചു കൊടുക്കാൻ ഡ്രോണുമായി ആമസോൺ

കാലിഫോർണിയ: അതിവേഗ ഡെലിവറിയ്ക്കായി പുതിയ സംവിധാനവുമായി ആമസോൺ. ഓർഡറുകൾ വേഗത്തിൽ ഉപയോക്താക്കളിൽ എത്തിക്കാനായാണ്  ആമസോൺ ഡ്രോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. യുഎസ് സംസ്ഥാനങ്ങളായ കാലിഫോർണിയയിലും ടെക്‌സാസിലുമാണ് ആമസോൺ ഡ്രോണുകൾ ഉപയോഗിച്ച് ഓർഡറുകൾ വിതരണം ചെയ്യുന്നത്. ഒരു മണിക്കൂറിനുള്ളിൽ ഉപയോക്താക്കളുടെ വീടുകളിലേക്ക് പാക്കേജുകൾ എത്തിച്ചു കൊടുക്കുകയാണ് …

ഓർഡർ എത്തിച്ചു കൊടുക്കാൻ ഡ്രോണുമായി ആമസോൺ Read More

ഗാന്ധി പ്രതിമയ്ക്കു നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: കാലിഫോർണിയയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു നേരെ നടന്ന അജ്ഞാതരുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വൈറ്റ് ഹൗസ്. “ഗാന്ധിയുടെ സ്മാരകങ്ങൾ നശിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് തീർച്ചയായും ആശങ്കയുണ്ട്,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി തന്റെ ദൈനംദിന വാർത്താ സമ്മേളനത്തിൽ 01/02/21 തിങ്കളാഴ്ച …

ഗാന്ധി പ്രതിമയ്ക്കു നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് വൈറ്റ് ഹൗസ് Read More

ഭൂമിയിലെ ജീവൻ്റെ നാശം എല്ലാ പരിധികൾക്കുമപ്പുറമെന്ന് പഠനങ്ങൾ

കാലിഫോർണിയ: ജൈവ വൈവിധ്യത്തിൻ്റെ നാശം മുൻപ് കണക്കാക്കിയ എല്ലാ പരിധികളെയും മറികടക്കുകയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കരയിലെയും കടലിലെയും സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ നാശം തന്നെയാണ് ഭൂമിയിലെ വലിയൊരു വിഭാഗം ജീവിവർഗങ്ങളും നേരിടുന്ന വെല്ലുവിളി. ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളും കടലിലെ പവിഴപ്പുറ്റുകളും വളരെ …

ഭൂമിയിലെ ജീവൻ്റെ നാശം എല്ലാ പരിധികൾക്കുമപ്പുറമെന്ന് പഠനങ്ങൾ Read More