കേരളത്തെ പുതുക്കി പണിയാന്‍ സഹായിക്കുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസിന്റെ ഉദ്ഘാടനം   നിര്‍വഹിച്ചു് സംസാരിക്കുകയായിരുന്നു...
Read full story
എറണാകുളം: ടാക്സി വാഹനങ്ങൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു
അറിയിപ്പുകള്‍

എറണാകുളം: ടാക്സി വാഹനങ്ങൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് March 31, 2022
എറണാകുളം: കണയന്നൂർ, കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ ഡിജിറ്റൽ റിസർവ്വേ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യാത്രാ സൗകര്യത്തിനും, ബന്ധപ്പെട്ട സ്ഥലങ്ങളിൽ സർവ്വേ ഉപകരണങ്ങൾ എത്തിക്കുന്നതിനും അസിസ്റ്റന്റ് ഡയറക്ടർ, റിസർവ്വേ കാക്കനാട് ഓഫീസിലേക്ക് ടാക്സി വാഹനങ്ങൾ ആവശ്യമുണ്ട്. സർക്കാർ നിശ്ചയിച്ച മാസ...
Read full story
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കാക്കനാട് കളക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ മാര്‍ച്ച് 31 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വ്യവസായ വകുപ്പ്...
Read full story
പട്ടികജാതി യുവാക്കൾക്ക്ജീവരഥം ഇ – ഓട്ടോ വിതരണം ചെയ്തു
റിപ്പോര്‍ട്ട്

പട്ടികജാതി യുവാക്കൾക്ക്ജീവരഥം ഇ – ഓട്ടോ വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് March 26, 2022
കാക്കനാട് : ഇന്ധനലാഭത്തിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനും ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പട്ടികജാതി യുവജനങ്ങളുടെ ക്ഷേമം  ലക്ഷ്യമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത് പദ്ധതിയായ ജീവരഥം  ഇ-ഓട്ടോയുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുത്ത...
Read full story
എറണാകുളം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ജില്ലയിൽ ഓംബുഡ്സ്മാന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു.  തൊഴിലാളികൾക്ക് അവരുടെ അവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്കും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾക്കും  സമയബന്ധിതമായി പരിഹാരം കാണുന്നതിന് ഓംബുഡ്സ്മാൻ, മഹാത്മാ ഗാന്ധി...
Read full story
എറണാകുളം: ഷാപ്പ് ലേലം
അറിയിപ്പുകള്‍

എറണാകുളം: ഷാപ്പ് ലേലം

By ന്യൂസ് ഡെസ്ക് March 14, 2022
എറണാകുളം: ജില്ലയിലെ മട്ടാഞ്ചേരി റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ ഒന്ന്, രണ്ട്, ഞാറയ്ക്കല്‍ റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ രണ്ട്, മൂന്ന്, എറണാകുളം റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ നാല്, എട്ട് എന്നീ ഗ്രൂപ്പുകളില്‍പ്പെട്ട കളള് ഷാപ്പുകള്‍ മാര്‍ച്ച് 24-ന് രാവിലെ 10-ന് കാക്കനാട് കളക്ടറേറ്റ്...
Read full story
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ സിനിമാസംവിധായകന്‍ ലിജു കൃഷണയെ പൊലിസ് കസ്റ്റഡിയിലെടുത്തു. നിവിന്‍ പോളിയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനാണ് ലിജു. പടവെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കണ്ണൂരിലെത്തിയാണ്...
Read full story
സൈനിക റസ്റ്റ് ഹൗസ് പി.ടി.എസ് നിയമനം
അറിയിപ്പുകള്‍

സൈനിക റസ്റ്റ് ഹൗസ് പി.ടി.എസ് നിയമനം

By ന്യൂസ് ഡെസ്ക് March 6, 2022
   കാക്കനാട് സൈനിക റസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍  തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് നിബന്ധനകളോടെ മുന്‍ഗണന ഉണ്ടായിരിക്കും. വിമുക്തഭടന്മാരുടെ ആശ്രിതരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. അപേക്ഷകള്‍ സൈനിക ക്ഷേമ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍,...
Read full story
വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം
അറിയിപ്പുകള്‍

വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം

By ന്യൂസ് ഡെസ്ക് March 4, 2022
കാക്കനാട്: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ  കമ്മീഷൻ ഓഫ് ഇന്ത്യ വിവിധ ഇനങ്ങളിൽ വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം നടത്തുന്നു. മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ https://ecisveep.nic.in/contest എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികൾ 2022 മാർച്ച് 15 ന് മുൻപ്...
Read full story
വിവിധ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

വിവിധ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് January 27, 2022
എറണാകുളം ജില്ലയില്‍ പട്ടികജാതി വികസന വകുപ്പും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.ഐ.പി.ഇ.ടി (CIPET)യും സംയുക്തമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18-30 പ്രായപരിധിയിലുള്ളവര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലാസ്റ്റിക് പ്രൊഡക്ഷന്‍ ഡിസൈനിലെ പ്രോഗ്രാമിംഗ് ആന്റ് പ്ലാസ്റ്റിക് പ്രോസസിംഗിലെ മെഷീന്‍ ഓപ്പറേറ്റര്‍...
Read full story