വോട്ടെണ്ണല്‍ ആരംഭിക്കും മുമ്പേ മധുരവുമായി സ്ഥാനാര്‍ത്ഥി
കാക്കനാട് : വോട്ടെണ്ണല്‍ ആരംഭിക്കും മുമ്പേ വിജയമുറപ്പിച്ച് ആഘോഷം ആരംഭിച്ച് സ്ഥാനാര്‍ത്ഥി. തൃക്കാക്കര നഗരസഭയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഓമന സാബു ഫ്രാന്‍സിസാണ് വിജയാഘോഷം ആരംഭിച്ചത്. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ 10000 ലഡുവാണ് ഓമനയും കുടുംബവും സുഹൃത്തുക്കളും ഒരുക്കിയത്. യുഡിഎഫ് സീറ്റ് നിഷേധിക്കുന്ന …
വോട്ടെണ്ണല്‍ ആരംഭിക്കും മുമ്പേ മധുരവുമായി സ്ഥാനാര്‍ത്ഥി Read More