കാക്കനാട് : 2 വര്‍ഷമോ അതിൽ കൂടുതലോ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ പെണ്‍മക്കളുടെ വിവാഹത്തിനാണ് സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായം.   ബി.പി.എല്‍. ലിസ്റ്റില്‍  ഉള്‍പെട്ടിരിക്കണം. വിവാഹം കഴിഞ്ഞ് ആറുമാസത്തിന് ശേഷവും ഒരു വര്‍ഷത്തിനകവുമായിരിക്കണം. കാക്കനാട് സിവില്‍  സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍...
Read full story
കോഴിക്കോട്: കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള യുഡി ക്ലാര്‍ക്ക്, യു ഡി ടൈപിസ്റ്റ് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 28 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു.ഫോൺ...
Read full story
എറണാകുളം: അഭിമുഖം മാറ്റിവച്ചു
അറിയിപ്പുകള്‍

എറണാകുളം: അഭിമുഖം മാറ്റിവച്ചു

By ന്യൂസ് ഡെസ്ക് May 22, 2021
എറണാകുളം: കാക്കനാട്: കേരള ഫിഷറീസ് സർവകലാശാല ഓഡിറ്റ് ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് 25 ന് പകൽ 11ന്  നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Read full story
കാക്കനാട് : ജില്ലയിലെ കൃത്യമായ ഓക്സിജൻ വിതരണത്തിനായി സ്വകാര്യ ആശുപത്രികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി. ഓക്സിജൻ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണം. ഓക്സിജൻ പാഴാക്കാതെ കൃത്യമായി ഉപയോഗത്തിൽ വരുത്തണം. ചോർച്ചയിലൂടെയോ മറ്റു...
Read full story
കാക്കനാട്:ലോക്ക് ഡൗൺ കാലയളവിൽ ജില്ലയിലെ വളർത്തുമൃഗ വില്പനശാലകൾ, പ്രദർശന സ്ഥലങ്ങൾ തുടങ്ങിയവയിൽ സൂക്ഷിച്ചിരിക്കുന്ന പക്ഷിമൃഗാദികൾക്ക് പ്രതിദിനം ആവശ്യമായ വെള്ളവും ഭക്ഷണവും നൽകണം. ഇത്തരം കാലയളവിൽ ഈ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടാതെ ഇവയ്ക്കു വേണ്ട വായുസഞ്ചാരം ഉറപ്പുവരുത്തേണ്ടതാണ്. നിർദേശങ്ങൾ പാലിക്കാതെ ഷോപ്പുകളിൽ മൃഗങ്ങളെ...
Read full story
എറണാകുളം: ഓക്സിജൻ ഉല്പാദനം വർധിപ്പിക്കും
റിപ്പോര്‍ട്ട്

എറണാകുളം: ഓക്സിജൻ ഉല്പാദനം വർധിപ്പിക്കും

By ന്യൂസ് ഡെസ്ക് April 26, 2021
കാക്കനാട്: ജില്ലയിൽ കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജന്റെ ഉല്പാദനം വർധിപ്പിക്കുന്നു. രോഗികളുടെ എണ്ണം വർധിച്ചാൽ ചികിത്സ ഉറപ്പാക്കുന്നതിനാണ് ഓക്സിജൻ ഉല്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായി കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.  ബി.പി.സി...
Read full story
എറണാകുളം: കൂടുതൽ നിയന്ത്രണങ്ങളുമായി കോവിഡ് പ്രതിരോധം
റിപ്പോര്‍ട്ട്

എറണാകുളം: കൂടുതൽ നിയന്ത്രണങ്ങളുമായി കോവിഡ് പ്രതിരോധം

By ന്യൂസ് ഡെസ്ക് April 20, 2021
കാക്കനാട്: മഹാമാരിയെ നേരിടാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ പോലീസിന്റെ ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തി.  വീടുകളിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനങ്ങളെല്ലാം തന്നെ നിരോധിച്ചു. ആവശ്യക്കാർക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാം. സർക്കാർ തലത്തിൽ ഉൾപ്പടെയുള്ള...
Read full story
കാക്കനാട്: കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായി ജില്ലയിൽ 140 സെക്ടറൽ മജിസ്ട്രേറ്റുമാരെക്കൂടി അധികമായി നിയമിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന അറുപതു പേർക്കു പുറമെയാണിത്.  ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമനം നൽകുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളിൽ ഇവരുടെ സേവനം...
Read full story
എറണാകുളം: കളക്ടർ സ്ട്രോങ്ങ് റൂം സന്ദർശിച്ചു
റിപ്പോര്‍ട്ട്

എറണാകുളം: കളക്ടർ സ്ട്രോങ്ങ് റൂം സന്ദർശിച്ചു

By ന്യൂസ് ഡെസ്ക് April 18, 2021
കാക്കനാട്: ആലുവ യു സി.കോളേജിലെ സ്ട്രോങ്ങ് റൂം ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. ആലുവ, അങ്കമാലി മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമുകളാണ് യു.സി. കോളേജിലുള്ളത്.
Read full story
കൊച്ചി: വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 23 പരാതികളില്‍ തീര്‍പ്പുണ്ടാക്കി. കാക്കനാട് ജില്ലാപഞ്ചായത്ത് ഹാളില്‍ വച്ചു നടന്ന അദാലത്തില്‍ ജില്ലയില്‍ നിന്നും ലഭിച്ച 84 പരാതികളാണ് പരിഗണിച്ചത്. എട്ടുകേസുകള്‍ കൂടുതല്‍ വിവര ശേഖരണത്തിനായി വിവിധ വകുപ്പുകളിലേക്ക് കൈമാറി. ബാക്കിയുളള 54 കേസുകള്‍...
Read full story