
റിപ്പോര്‍ട്ട്
ബീഡി തെറുപ്പിൽനിന്ന് അമേരിക്കൻ ജില്ലാ ജഡ്ജി പദവിയിലേക്ക് ഉയർന്ന മലയാളി
By ന്യൂസ് ഡെസ്ക്
•
December 18, 2022
കാഞ്ഞങ്ങാട്: 'സ്‌കൂൾ വിട്ടാൽ നേരേ പോകുക ബീഡി തെറുക്കാനാണ്. ഇരുട്ടുന്നത് വരെ ആ പണിയെടുക്കും. കോളേജിൽ പഠിക്കുമ്പോൾ കൽപ്പണിക്കിറങ്ങി. സിമിന്റും മണ്ണും ചുമന്നിട്ടുണ്ട്. നിയമത്തിന് പഠിക്കുമ്പോൾ ഹോട്ടൽ കഴുകുന്ന ജോലി. പാതിരാത്രി വരെ നീളുന്ന...
Read full story




