തൃശ്ശൂർ: കരിച്ചാൽ കടവ് ചെക്ക്ഡാം കം ബ്രിഡ്ജിന്റെ പ്രാരംഭഘട്ടം ഏപ്രിൽ 30നകം പൂർത്തീകരിക്കാൻ തീരുമാനം

തൃശ്ശൂർ: കുന്നംകുളം ഗുരുവായൂർ നിയോജക മണ്ഡലങ്ങളിലെ കാട്ടാക്കാമ്പാൽ വടക്കേക്കാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിച്ചാൽ കടവ് ചെക്ക് ഡാം കം ബ്രിഡ്ജിന്റെ പ്രാരംഭഘട്ടം ഏപ്രിൽ 30നകം പൂർത്തിയാക്കാൻ തീരുമാനമായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. …

തൃശ്ശൂർ: കരിച്ചാൽ കടവ് ചെക്ക്ഡാം കം ബ്രിഡ്ജിന്റെ പ്രാരംഭഘട്ടം ഏപ്രിൽ 30നകം പൂർത്തീകരിക്കാൻ തീരുമാനം Read More