കെ.പി.സി.സി. പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെ ആള്‍ക്കൂട്ടം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 16/06/21ബുധനാഴ്ച്ചയാണ് പുതിയ പ്രസിഡന്റ് ആയി കെ. സുധാകരന്‍ അധികാരമേറ്റത്. ഇന്ദിരാഭവനില്‍ മുതിര്‍ന്ന …

കെ.പി.സി.സി. പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെ ആള്‍ക്കൂട്ടം; പൊലീസ് കേസെടുത്തു Read More

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു

കെ.സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു.രാവിലെ 11 മണിക്കും 11.30നും ഇടയിലായിരുന്നു സുധാകരന്‍റ ചുമതലയേൽപ്പ് ചടങ്ങ്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം അർപ്പിച്ച സുധാകരൻ തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാർപ്പണം നടത്തി. പത്തരയോടെ കെപിസിസി …

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു Read More

കെ. സുധാകരൻ കെപിസിസി പ്രസിഡന്റ്

ന്യൂഡൽഹി: കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. മറ്റുപേരുകള്‍ പരിഗണനയിലില്ലായിരുന്നെന്നാണ് വിവരം. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് 08/06/21 ചൊവ്വാഴ്ച ഉച്ചയോടെ തീരുമാനമുണ്ടായത്. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിർന്ന നേതാക്കളെ മറികടന്ന് …

കെ. സുധാകരൻ കെപിസിസി പ്രസിഡന്റ് Read More

കോൺഗ്രസ് മടുത്തൂവെന്ന് കെ സുധാകരൻ പറഞ്ഞിരുന്നതായി പി സി ചാക്കോ , ഇല്ലാത്തത് പറയരുതെന്ന് സുധാകരൻ്റെ മറുപടി

കൊച്ചി: കെ. സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ട് ഉടൻ പുറത്തുവരുമെന്ന് കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന പി. സി ചാക്കോ . കെ. സുധാകരന് കോൺഗ്രസിൽ തുടരാൻ താത്പര്യമില്ല. ഇക്കാര്യം തനിക്കറിയാം. കോൺഗ്രസ് മടുത്തുവെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. കേരളത്തിൽ …

കോൺഗ്രസ് മടുത്തൂവെന്ന് കെ സുധാകരൻ പറഞ്ഞിരുന്നതായി പി സി ചാക്കോ , ഇല്ലാത്തത് പറയരുതെന്ന് സുധാകരൻ്റെ മറുപടി Read More

‘സ്ഥാനാർത്ഥി പട്ടികയിൽ ഒരു ഘട്ടത്തിലും കെ സി വേണുഗോപാൽ ഇടപെട്ടിട്ടില്ല’ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ കെ സുധാകരന്‍ എംപിയുടെ ആരോപണങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കെസി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും മലയാളി എന്ന നിലയില്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ടെന്നും രമേശ് …

‘സ്ഥാനാർത്ഥി പട്ടികയിൽ ഒരു ഘട്ടത്തിലും കെ സി വേണുഗോപാൽ ഇടപെട്ടിട്ടില്ല’ സുധാകരനെ തള്ളി രമേശ് ചെന്നിത്തല Read More

കെ. സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കെ. സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെപിസിസി നേതൃപദവി സംബന്ധിച്ച കാര്യങ്ങള്‍ കെ. സുധാകരനുമായി ചര്‍ച്ച ചെയ്യും. കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. ഏത് പദവിയും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് കെ. സുധാകരന്റെ …

കെ. സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് Read More

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപി മാര്‍ മത്സരിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്

ന്യൂ ഡല്‍ഹി: അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ് വ്യക്തമാക്കി. എംപി.മാര്‍ക്ക്‌ എംഎല്‍എ സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന്‌ ഹൈക്കമാന്റില്‍ ധാരണയായി. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്‌ അംഗസംഖ്യ കുറക്കാനാവില്ല. എന്നാണ്‌ ഹൈക്കമാന്റിന്റെ നിലപാട്‌. ഒരു സംസ്ഥാനത്തും ഇളവ്‌ വേണ്ടെന്നാണ്‌ …

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപി മാര്‍ മത്സരിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ് Read More