കര്‍ണാടക സര്‍ക്കാരും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

കര്‍ണാടക സര്‍ക്കാരും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് December 26, 2021
ബെംഗളൂരു: ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുകയെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. പുതുവല്‍സര ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി ബസവരാജ്...
Read full story