തൃശൂർപൂരം: മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ

തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ നടന്നു. റവന്യൂമന്ത്രി കെ രാജൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് പൂരം മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തിയത്. പൂരവുമായി …

തൃശൂർപൂരം: മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ Read More

പൂപ്പാറ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസിന്റെ ഉദ്‌ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു

പൂപ്പാറ : പുപ്പാറ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസിന്റെ ഉദ്‌ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. തണ്ടപ്പേരില്ലാത്ത അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും ഭൂമി നല്‍കുമെന്ന്‌ മന്ത്രി പറഞ്ഞു. സുതാര്യവും കാര്യക്ഷമവും വിവര സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ക്കനുസരിച്ച്‌ ഉയരുന്നതുമായ ഒരു റവന്യൂ …

പൂപ്പാറ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസിന്റെ ഉദ്‌ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു Read More

530 പേര്‍ക്ക് നാളെ പട്ടയം നല്‍കും

ആലപ്പുഴ: മെയ് ആറിന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാതല പട്ടയവിതരണ മേളയില്‍ 530 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30ന് റവന്യൂ മന്ത്രി കെ. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല- 125, അമ്പലപ്പുഴ- 131, കുട്ടനാട്- 99, …

530 പേര്‍ക്ക് നാളെ പട്ടയം നല്‍കും Read More

സർക്കാർ ഉദ്യോഗസ്ഥകൾക്ക് സുരക്ഷിത താമസത്തിന് സൗകര്യമൊരുങ്ങുന്നു ഗാന്ധിനഗർ വർക്കിങ് വിമൻ ഹോസ്റ്റൽ അഡീഷണൽ ബ്ലോക്ക് നിർമ്മാണത്തിന് തുടക്കമിട്ട് മന്ത്രി കെ രാജൻ

കോട്ടയം: ഗാന്ധിനഗര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥകൾക്ക് താമസിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഹോസ്റ്റലിൽ അഡീഷണൽ ബ്ലോക്ക് നിർമ്മിക്കുന്നു. 64 വനിതകൾക്ക് താമസിക്കാൻ സൗകര്യമുള്ള വിധം രണ്ട് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ-ഭവന നിർമ്മാണ …

സർക്കാർ ഉദ്യോഗസ്ഥകൾക്ക് സുരക്ഷിത താമസത്തിന് സൗകര്യമൊരുങ്ങുന്നു ഗാന്ധിനഗർ വർക്കിങ് വിമൻ ഹോസ്റ്റൽ അഡീഷണൽ ബ്ലോക്ക് നിർമ്മാണത്തിന് തുടക്കമിട്ട് മന്ത്രി കെ രാജൻ Read More

ഞങ്ങളും കൃഷിയിലേയ്ക്ക്: ജില്ലാതല വിളംബര ജാഥ സംഘടിപ്പിച്ചു

സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേയ്ക്ക്’. എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബരജാഥ സംഘടിപ്പിച്ചു. തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ നിന്ന് ആരംഭിച്ച ജാഥ മേയർ എം കെ വർഗീസ് ഫ്ലാഗ് …

ഞങ്ങളും കൃഷിയിലേയ്ക്ക്: ജില്ലാതല വിളംബര ജാഥ സംഘടിപ്പിച്ചു Read More

13 വർഷത്തെ കാത്തിരിപ്പിന് വിരാമം; അബ്ദുറഹ്മാന് ഭൂമി സ്വന്തം

റമദാൻ മാസത്തിൽ ഇരട്ടി മധുരമായി സ്വന്തം ഭൂമി ലഭിച്ച സന്തോഷത്തിലാണ് മൊറാഴയിലെ ചെറിയാണ്ടീന്റകത്ത് അബ്ദുറഹ്മാൻ.  നീണ്ട 13  വർഷത്തെ  പ്രാർഥനയോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് സ്വന്തം ഭൂമിയെന്ന സ്വപ്നം യാഥാർഥ്യമായത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പിൽ സംഘടിപ്പിച്ച …

13 വർഷത്തെ കാത്തിരിപ്പിന് വിരാമം; അബ്ദുറഹ്മാന് ഭൂമി സ്വന്തം Read More

ചാത്തമംഗലം വില്ലേജ് ഓഫീസ് കെട്ടിടവും ജില്ലാ പട്ടയമേളയും റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റേയും  ജില്ലാതല പട്ടയമേളയുടേയും ഉദ്ഘാടനം റവന്യൂ വകുപ്പുമന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 59 പട്ടയങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി …

ചാത്തമംഗലം വില്ലേജ് ഓഫീസ് കെട്ടിടവും ജില്ലാ പട്ടയമേളയും റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു Read More

തണ്ടപ്പേരില്ലാത്ത അയ്യായിരത്തോളം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്നാണ് ഏപ്രിൽ 21 ചരിത്രത്തിൽ രേഖപ്പെടുത്തുക – മന്ത്രി കെ രാജൻ

4660 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു  അയ്യായിരത്തോളം കുടംബങ്ങൾക്ക് പട്ടയം നൽകി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്ന ചരിത്ര മുഹൂർത്തത്തിനാണ് ഏപ്രിൽ 21 സാക്ഷ്യം വഹിച്ചതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇന്നലെ വരെ ഏതെങ്കിലും ഒരു തണ്ടപ്പേരില്ലാത്ത, ഏതെങ്കിലും ഒരു ഭൂമിയിൽ ജീവിക്കുന്നുണ്ടെങ്കിലും …

തണ്ടപ്പേരില്ലാത്ത അയ്യായിരത്തോളം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്നാണ് ഏപ്രിൽ 21 ചരിത്രത്തിൽ രേഖപ്പെടുത്തുക – മന്ത്രി കെ രാജൻ Read More

തിരൂര്‍ താലൂക്ക് ഇ-ഓഫീസ്, എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഉദ്ഘാടനം ഏപ്രില്‍ 22ന്

തിരൂര്‍ താലൂക്ക് ഇ-ഓഫീസിന്റെയും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഏപ്രില്‍ 22ന്  നിര്‍വഹിക്കും. തിരൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ …

തിരൂര്‍ താലൂക്ക് ഇ-ഓഫീസ്, എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഉദ്ഘാടനം ഏപ്രില്‍ 22ന് Read More

തിരൂരിലെ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയ കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ 22ന്

ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ ദുരന്തസാഹചര്യങ്ങളില്‍ തീരദേശ ജില്ലകളില്‍ വസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ഒരുക്കിയ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയ കേന്ദ്രത്തിന്റെ ഉദ്ഘാടനം റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഏപ്രില്‍ 22 രാവിലെ 11.30ന് നിര്‍വഹിക്കും. തിരൂര്‍ താലൂക്കിലെ വെട്ടം ഗ്രാമപഞ്ചായത്ത് …

തിരൂരിലെ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയ കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ 22ന് Read More