സുരക്ഷിതവും അനുയോജ്യവുമായ പാർപ്പിടനയം നടപ്പിലാക്കുമെന്ന് മന്ത്രി കെ.രാജൻ
കൊച്ചി: തുടർച്ചയായി കേരളത്തില്‍ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഓരോ പ്രദേശത്തിനും സുരക്ഷിതവും അനുയോജ്യവുമായ പാർപ്പിടനയം നടപ്പിലാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ നേതൃത്വത്തില്‍ സർക്കാരിന്റെ നൂറുദിനകർമ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്ന തൃക്കാക്കര സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം …
സുരക്ഷിതവും അനുയോജ്യവുമായ പാർപ്പിടനയം നടപ്പിലാക്കുമെന്ന് മന്ത്രി കെ.രാജൻ Read More