ട്രഷറികളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തി പ്രവർത്തനങ്ങൾ പരാതിരഹിതമാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
കോഴിക്കോട്: സംസ്ഥാനത്തെ ട്രഷറി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ . പുതിയറയിലെ നവീകരിച്ച സബ്ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സാമ്പത്തിക അടിത്തറയുടെ ഏറ്റവും വലിയ റിസോഴ്‌സ് എന്ന നിലയിൽ ട്രഷറികളിലെ സൗകര്യങ്ങൾ …
ട്രഷറികളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തി പ്രവർത്തനങ്ങൾ പരാതിരഹിതമാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ Read More