കെ.എം.ഷാജിയുടെ മേൽ കുരുക്ക് മുറുകുന്നു.ഭൂമിയിടപാട് രേഖകൾ മുതൽ വിജിലൻസ് അന്വേഷിക്കും

കോഴിക്കോട് :അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജി എംഎൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിൽ സ്പെഷൽ സെൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഷാജിയുടെയും ബന്ധുക്കളുടെയും ഭൂമിയിടപാട് രേഖകൾ രജിസ്ട്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു.സ്വത്ത് വിവരം സംബന്ധിച്ച്‌ മുഴുവൻ രേഖകളും ശേഖരിച്ചിട്ടായിരിക്കും …

കെ.എം.ഷാജിയുടെ മേൽ കുരുക്ക് മുറുകുന്നു.ഭൂമിയിടപാട് രേഖകൾ മുതൽ വിജിലൻസ് അന്വേഷിക്കും Read More

പ്ലസ്ടു കോഴ, കെ എം ഷാജി എംഎല്‍എയെ 11/11/2020 ബുധനാഴ്ചയും ചോദ്യം ചെയ്യും

കോഴിക്കോട്: പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് കേസുകളില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 14 മണിക്കൂറിലേറെ ചോദ്യം ചെയ്തു. കോഴിക്കോട് യൂണിറ്റ് ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. 10/11/2020 ചൊവ്വാഴ്ച രാവിലെ പത്തിന് തുടങ്ങിയ ചോദ്യം …

പ്ലസ്ടു കോഴ, കെ എം ഷാജി എംഎല്‍എയെ 11/11/2020 ബുധനാഴ്ചയും ചോദ്യം ചെയ്യും Read More

കെ എം ഷാജിയുടെ ക്രമപ്പെടുത്തൽ അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തളളി

കോഴിക്കോട്: കെ എം ഷാജി എംഎല്‍എ ഭാര്യയുടെ പേരിലുള്ള വീട് നിര്‍മാണം ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പറേഷന്‍ നിരസിച്ചു. പുതുക്കിയ പ്ലാനിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പ്ലാനിലേയും വീടിന്റേയും അളവുകളില്‍ കാര്യമായ പൊരുത്തക്കേടുണ്ടെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. ഇത് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച (06/11/2020) …

കെ എം ഷാജിയുടെ ക്രമപ്പെടുത്തൽ അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തളളി Read More

കെ എം ഷാജിയുടെ വീടിന്റെ മൂന്നാം നില മുഴുവനായും അനധികൃതമായി നിര്‍മ്മിച്ചതെന്ന് നഗരസഭാ അധികൃതര്‍; വിവരങ്ങൾ ഇ ഡി യ്ക്ക് കൈമാറി

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജിയുടെ വീടിന്റെ മൂന്നാം നില മുഴുവനായും അനധികൃതമായി നിര്‍മ്മിച്ചതെന്ന് നഗരസഭാ അധികൃതര്‍. ഷാജിയുടെ കോഴിക്കോട്ടെ വീട് 1.6 കോടി വിലമതിക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തി. കെ എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീടുമായി …

കെ എം ഷാജിയുടെ വീടിന്റെ മൂന്നാം നില മുഴുവനായും അനധികൃതമായി നിര്‍മ്മിച്ചതെന്ന് നഗരസഭാ അധികൃതര്‍; വിവരങ്ങൾ ഇ ഡി യ്ക്ക് കൈമാറി Read More