ചാര്‍ഖി ദാദ്രി: യാചകനാണെങ്കില്‍ പോലും സ്വയം പര്യാപ്തരല്ലാത്ത ജീവിത പങ്കാളിയെ സംരക്ഷിക്കാന്‍ ഭര്‍ത്താവിന് ധാര്‍മികവും നിയമപരവുമായ ബാധ്യതയുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിവാഹമോചന വിഷയത്തില്‍ ഭാര്യക്ക് പ്രതിമാസം 5,000 രൂപ ജീവനാംശം നല്‍കിക്കൊണ്ട് ചാര്‍ഖി ദാദ്രി...