
റിപ്പോര്‍ട്ട്
ചാറ്റ്ജിപിടിയോട് അഭിപ്രായം തേടി പഞ്ചാബ് ആൻഡ് ഹരിയാനാ ഹൈക്കോർട്ട്
By ന്യൂസ് ഡെസ്ക്
•
March 28, 2023
ഹരിയാന : ലോകത്താദ്യമായി ചാറ്റ്ജിപിടിയോട് അഭിപ്രായം തേടി പഞ്ചാബ് ആൻഡ് ഹരിയാനാ ഹൈക്കോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ശക്തിപകരുന്ന സേർച്ച് എഞ്ചിനാണ് ചാറ്റ്ജിപിടി. അവതരിപ്പിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ ലോകമെമ്പാടും തരംഗം തീർത്ത നിർമിത ബുദ്ധിയോട് ഇന്ത്യയിൽ ആദ്യമായിരിക്കാം ഒരു കോടതി...
Read full story


