അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും; കനത്ത സുരക്ഷയൊരുക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം

June 12, 2021

കൊച്ചി: പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും. അഗത്തിയിലെത്തുന്ന പ്രഫുൽ പട്ടേൽ വിവിധ ദ്വീപുകൾ സന്ദർശിക്കും. 16 മുതൽ 23 വരെ ലക്ഷദ്വീപിൽ തങ്ങുമെന്നാണ് വിവരം. പ്രഫുൽ പട്ടേൽ വരുന്ന ദിവസങ്ങളിൽ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ …