എറണാകുളം: ഹജ്ജ് തീർത്ഥാടനം: വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് അവസരം
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും അവസരം. വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പര്‍ 1018 മുതല്‍ 1173 വരെയുള്ളവര്‍ക്ക് കൂടിയാണ് ഹജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ …
എറണാകുളം: ഹജ്ജ് തീർത്ഥാടനം: വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് അവസരം Read More