ജൂലൈ 7 ന് പ്രദർശനത്തിന് എത്തുന്ന കടുവയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിച്ച്ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാളം ആക്ഷന്‍ ചിത്രമാണ് “കടുവ”.ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ഈ ചിത്രത്തിന്റെ റിലീസ് ജൂലൈ ഏഴിലേക്ക് മാറ്റി.ഇപ്പോഴിതാ സിനിമയുടെ പുതുയ പോസ്റ്റര്‍ റിലീസ് …
ജൂലൈ 7 ന് പ്രദർശനത്തിന് എത്തുന്ന കടുവയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു Read More