ന ന്യൂസ് ഡെസ്ക് ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് ചികില്‍സയില്‍ ആയിരുന്ന ആള്‍ മരിച്ചു General അടൂര്‍ \ ബൈക്കിന് തീ പിടിച്ച് ഗുരുതര പൊള്ളലേറ്റ് ചികില്‍സയില്‍ ആയിരുന്ന ആള്‍ മരിച്ചു. അങ്ങാടിക്കല്‍ തെക്ക് പ്രീതാ ഭവനത്തില്‍ രാജന്‍ (58) ആണ് മരിച്ചത്. ജൂലൈ 7 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു റിപ്പോര്‍ട്ട് ചേലക്കര: വീടിന് സമീപം നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പുലാക്കോട് വടക്കേക്കര ഏഴരയിൽ വീട്ടിൽ വിജയന്റെ (പൊന്നൻ) ഭാര്യ ശാന്ത (59)ആണ് മരിച്ചത്. ജൂലൈ 7 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിച്ച്ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാളം ആക്ഷന്‍ ചിത്രമാണ് “കടുവ”.ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ഈ ചിത്രത്തിന്റെ റിലീസ് ജൂലൈ ഏഴിലേക്ക്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അറിയിപ്പുകള്‍ ജില്ലയിൽ 126 റേഷൻകടകൾ തുടങ്ങുന്നതിനുള്ള വിജ്ഞാപനം ജില്ലാ സപ്ലൈ ഓഫീസർ പുറപ്പെടുവിച്ചു. റേഷൻകട നടത്താൻ താല്പര്യമുള്ള എസ്. സി, എസ്. ടി, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയും അനുബന്ധ രേഖകളും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് തൊഴിലവസരങ്ങള്‍ തിരുവനന്തപുരം: അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതിയിൽ ഐ.ടി ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടി ബിടെക് ബിരുദം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.സി.എയോ എം.എസ്‌സി കമ്പ്യൂട്ടർ സയൻസോ ആണ് യോഗ്യത. ഐ.ടി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അറിയിപ്പുകള്‍ കോഴിക്കോട്: കോഴിക്കോട് സൈനിക സെന്റര്‍ സമുച്ചയത്തിലെ കായ്ഫലമുളള തെങ്ങുകളില്‍ നിന്നും ജൂലൈ ഒന്ന് മുതല്‍ 2022 ജൂണ്‍ 30 വരെയുളള കാലയളവില്‍ ആദായം മൊത്തം കണക്കാക്കി എടുക്കാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ