മകന്‍റെ ചവിട്ടില്‍ വാരിയെല്ല്‌ തകര്‍ന്ന പിതാവ്‌ ഗുരുതരാവസ്ഥയില്‍ . മകനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

September 4, 2020

കറുകച്ചാല്‍: പിതാവിന്‍റെ വാരിയെല്ല്‌ ചവിട്ടി ഒടിച്ച മകന്‍ അറസ്റ്റില്‍. 2020 ഓഗസ്‌റ്റ്‌ 31 നായിരുന്നു സംഭവം . സംഭവത്തില്‍ മകന്‍ ജോസി ജോണ്‍ (37) അറസ്‌റ്റിലായി. കിടപ്പ്‌ രോഗിയായിരുന്ന ശാന്തിപുരം റൈടട്ടണ്‍പറമ്പ്‌ ചക്കുങ്കല്‍ ജോണ്‍തോമസി(68)നെ ഞായറാഴ്‌ച രാവിലെ 11 മണിയോടെ മദ്യപിച്ച്‌ …