
റിപ്പോര്‍ട്ട്
ബഫര്‍സോൺ പരാതികള്‍ നൽകാനുള്ള സമയപരിധി നീട്ടണം, മുഖ്യമന്ത്രിക്ക് മുന്നിൽ നിർദ്ദേശവുമായി ജോസ് കെ മാണി
By ന്യൂസ് ഡെസ്ക്
•
January 7, 2023
കോട്ടയം : ബഫര്‍സോൺ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാൻ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. 50 ശതമാനം പരാതികളിൽ...



