ആര്‍എസ്പി നേതാവ് ബിജെപിയില്‍
തൃശൂര്‍: ആര്‍.എസ്.പി. നേതാവ് മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ തൃശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. സിപിഐയുടെ ഇ.പി ടൈസനാണ് ഇവിടെ വിജയിച്ചത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷണന്‍ നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ആര്‍എസ്പി യുവജന …
ആര്‍എസ്പി നേതാവ് ബിജെപിയില്‍ Read More