ആര്‍എസ്പി നേതാവ് ബിജെപിയില്‍
റിപ്പോര്‍ട്ട്

ആര്‍എസ്പി നേതാവ് ബിജെപിയില്‍

By ന്യൂസ് ഡെസ്ക് March 14, 2021
തൃശൂര്‍: ആര്‍.എസ്.പി. നേതാവ് മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ തൃശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. സിപിഐയുടെ ഇ.പി ടൈസനാണ് ഇവിടെ വിജയിച്ചത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷണന്‍ നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ആര്‍എസ്പി യുവജന...
Read full story
നടന്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു
റിപ്പോര്‍ട്ട്

നടന്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു

By ന്യൂസ് ഡെസ്ക് February 3, 2021
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. അംഗത്വം നദ്ദയില്‍ നിന്ന്...
Read full story
ഗുവാഹത്തി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരായ അജന്ത നിയോഗും രാജ്ദീപ് ഗോലയും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. അസം ബിജെപി പ്രസിഡന്റ് രഞ്ജിത് ദാസും വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും പങ്കെടുത്ത പരിപാടിയിലാണ് ഇരുവരും ഔദ്യോഗികമായി ബിജെപിയില്‍...
Read full story
നടി വിജയശാന്തി ബിജെപിയില്‍
റിപ്പോര്‍ട്ട്

നടി വിജയശാന്തി ബിജെപിയില്‍

By ന്യൂസ് ഡെസ്ക് December 8, 2020
ന്യൂ ഡല്‍ഹി: കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച നടി വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നു. ന്യൂ ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. അമിത്ഷായുമായി ഞായറാഴ്ച (6/12/2020) വിജയശാന്തി കൂടികാഴ്ച നടത്തിയിരുന്നു....
Read full story
കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്‍റെ മകന്‍ അഡ്വ.എബ്രാഹം ബിജെപിയില്‍ ചേര്‍ന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിടുന്നതെന്ന് എബ്രാഹം പറഞ്ഞു. അതേസമയം മകന്‍ സിപിഎം ആയിരുന്നില്ലെന്ന് ലോറന്‍സ് പ്രതികരിച്ചു. ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് താന്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്ന്...
Read full story